x
ad
Sun, 8 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പേ​രൂ​ർ​ത്തോ​ട്-​എ​ലി​വാ​ലി​ക്ക​ര റോ​ഡ് ന​വീ​ക​ര​ണ​ത്തി​ന് 24.5 ല​ക്ഷം രൂ​പ അ​നു​വ​ദി​ച്ചു

വെബ്ഡെസ്ക്
Published: November 8, 2026 10:45 PM IST | Updated: November 8, 2026 10:45 PM IST

പ്രതീകാത്മക ചിത്രം

എ​രു​മേ​ലി: പേ​രൂ​ർ​ത്തോ​ട്-​ഇ​രു​മ്പൂ​ന്നി​ക്ക​ര-​തു​മ​രം​പാ​റ-​എ​ലി​വാ​ലി​ക്ക​ര റോ​ഡി​ന്‍റെ ത​ക​ർ​ച്ച പ​രി​ഹ​രി​ക്കാ​ൻ ന​ട​പ​ടി​യാ​യി. റോ​ഡി​ലെ ഓ​ട​ക​ൾ നി​ർ​മി​ക്കു​ന്ന​തി​നും അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ ന​ട​ത്തി ഗ​താ​ഗ​ത​യോ​ഗ്യ​മാ​ക്കു​ന്ന​തി​നു​മാ​യി ശ​ബ​രി​മ​ല തീ​ർ​ഥാ​ട​ന വി​ഭാ​ഗ​ത്തി​ൽ​നി​ന്ന് 24.5 ല​ക്ഷം രൂ​പ അ​നു​വ​ദി​ച്ചു.

എം.​ജെ. സെ​ബാ​സ്റ്റ്യ​ൻ എം​എ​ൽ​എ​യു​ടെ ഇ​ട​പെ​ട​ലി​നെ​ത്തു​ട​ർ​ന്നാ​ണ് തു​ക അ​നു​വ​ദി​ച്ച​തെ​ന്ന് ബ്ലോ​ക്ക് ഡി​വി​ഷ​ൻ മെം​ബ​ർ പ്ര​കാ​ശ് പു​ളി​ക്ക​ൽ അ​റി​യി​ച്ചു. റോ​ഡി​ന്‍റെ ശോ​ച്യാ​വ​സ്ഥ മൂ​ലം യാ​ത്ര​ക്കാ​ർ നേ​രി​ടു​ന്ന ബു​ദ്ധി​മു​ട്ടു​ക​ൾ​ക്ക് പ​രി​ഹാ​ര​മാ​കു​ന്ന​താ​ണ് ന​ട​പ​ടി. ഓ​ട​ക​ളു​ടെ നി​ർ​മാ​ണ​വും റോ​ഡ് അ​റ്റ​കു​റ്റ​പ്പ​ണി​ക​ളും പൂ​ർ​ത്തി​യാ​കു​ന്ന​തോ​ടെ പ്ര​ദേ​ശ​ത്തെ ഗ​താ​ഗ​ത​സൗ​ക​ര്യം മെ​ച്ച​പ്പെ​ടു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ.

Tags : For the renovation of the Peroorthodu–Elivalikkara road Nattuvishesham DistrictNews

Recent News

Corehub Up