x
ad
Sun, 8 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ദൈ​വ​വി​ളി​യു​ള്ള ത​ല​മു​റ​യെ വാ​ര്‍​ത്തെ​ടു​ക്കാ​ന്‍ യ​ത്‌​നി​ക്ക​ണം: യൂ​ഹാ​നോ​ന്‍ മാ​ര്‍ ക്രി​സോ​സ്റ്റം

വെബ്ഡെസ്ക്
Published: November 8, 2026 10:42 PM IST | Updated: November 8, 2026 10:42 PM IST

വൈ​എം​സി​എ തി​രു​വ​ല്ല സ​ബ് റീ​ജ​ന്‍ പ്രാ​ര്‍​ഥ​നാ​വാ​രം തോ​ട്ട​ഭാ​ഗം സെ​ന്‍റ് മേ​രി​സ് ബി​ലീ​വേ​ഴ്‌​സ് പ​ള്ളി​യി​ല്‍ ഡോ. ​ഗീ​വ​ര്‍​ഗീ​സ് മാ​ര്‍ കൂ​റി​ലോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത ഉ​ദ്ഘാ​ട​നം ചെ​യ്യ

പ​ത്ത​നം​തി​ട്ട: ദൈ​വ​വി​ളി​യു​ള്ള പു​തു ത​ല​മു​റ​യെ വാ​ര്‍​ത്തെ​ടു​ക്കാ​ന്‍ യ​ത്‌​നി​ക്ക​ണ​മെ​ന്ന് ബി​ഷ​പ് ഡോ. ​യൂ​ഹാ​നോ​ന്‍ മാ​ര്‍ ക്രി​സോ​സ്റ്റം. പ​ത്ത​നം​തി​ട്ട വൈ​എം​സി​എ. അ​ഖി​ല​ലോ​ക പ്രാ​ര്‍​ഥ​നാ​വാ​രം പ​ത്ത​നം​തി​ട്ട​യി​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

മാ​ര്‍​ത്തോ​മ്മാ സ​ഭ റാ​ന്നി നി​ല​യ്ക്ക​ല്‍ സെ​ക്ര​ട്ട​റി റ​വ. തോ​മ​സ് കോ​ശി പ​ന​ച്ച​മൂ​ട്ടി​ല്‍ മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി. പ്ര​സി​ഡ​ന്‍റ് ലെ​ബി ഫി​ലി​പ് മാ​ത്യൂ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വാ​ര​ാച​ര​ണ​ത്തോ​ട​നു​ബ​ന്ധി​ച്ച് പു​റ​ത്തി​റ​ക്കു​ന്ന ക്രൈ​സ്ത​വ ഗാ​ന​ങ്ങ​ള്‍ അ​ട​ങ്ങി​യ പു​സ്ത​കം സ​ബ് റീ​ജ​ണ​ല്‍ ചെ​യ​ര്‍​മാ​ന്‍ ഫാ. ​ഷൈ​ജു കു​ര്യ​ന്‍ സ​ത്ഗ​മ​യ മീ​ഡി​യ ഫൗ​ണ്ടേ​ഷ​ന്‍ എ​ഡി​റ്റോ​റി​യ​ല്‍ ഡ​യ​റ​ക്‌​ട​ര്‍ ജോ​ര്‍​ജ് കോ​ശി മൈ​ല​പ്ര​യ്ക്ക് ന​ല്‍​കി പ്ര​കാ​ശ​നം ചെ​യ്തു. രാ​ജു തോ​മ​സ്, സു​നി​ല്‍ പി. ​ഏ​ബ്ര​ഹാം, എ​ബ​ല്‍ മാ​ത്യൂ, സാ​ലി ജോ​ണ്‍, അ​നു മാ​ത്യു ജോ​ര്‍​ജ്, അ​നി എം. ​ഏ​ബ്ര​ഹാം എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

11ന് ​രാ​ത്രി എ​ട്ടി​ന് സൂം ​പ്ലാ​റ്റ്‌​ഫോ​മി​ല്‍ ന​ട​ക്കു​ന്ന പ്രാ​ര്‍​ഥാ​സം​ഗ​മം. സി​എ​സ​്ഐ മ​ല​ബാ​ർ ഡ​യോ​സി​സ് ബി​ഷ​പ് ഡോ ​റോ​യ്‌​സ് മ​നോ​ജ് വി​ക്‌​ട​ര്‍ ഉ​ദ്ഘാ​ട​നം ചെ​യ്യും.
15 ന് ​വൈ​കു​ന്നേ​രം 5.30 ന് ​ന​ട​ക്കു​ന്ന സ​മാ​പ​ന സ​മ്മേ​ള​നം ഓ​ര്‍​ത്ത​ഡോ​ക്‌​സ് സ​ഭ കൊ​ച്ചി ഭ​ദ്രാ​സ​നാ​ധി​പ​ന്‍ ഡോ. ​യാ​ക്കോ​ബ് മാ​ര്‍ ഐ​റേ​നി​യോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത​യും കു​ടും​ബ​സം​ഗ​മം അ​ബി​ന്‍ വ​ര്‍​ക്കി എം​എ​ല്‍​എ യും ​ഉ​ദ്ഘാ​ട​നം ചെ​യ്യും. മ​ല​ങ്ക​ര ക​ത്തോ​ലി​ക്കാ സ​ഭ പ​ത്ത​നം​തി​ട്ട രൂ​പ​താ​ധ്യ​ക്ഷ​ന്‍ ഡോ. ​സാ​മു​വേ​ല്‍ മാ​ര്‍ ഐ​റേ​നി​യോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത മു​ഖ്യ​സ​ന്ദേ​ശം ന​ല്‍​കും.

തി​രു​വ​ല്ല: ഇ​രു​ട്ടി​ന്‍റെ സാ​ഹ​ച​ര്യ​ങ്ങ​ളി​ല്‍ ഭ​യ​മി​ല്ലാ​തെ വെ​ളി​ച്ച​മാ​യി മാ​റു​ന്ന​താ​ണ് വി​ശ്വാ​സി​യു​ടെ യ​ഥാ​ര്‍​ഥ ദൗ​ത്യ​മെ​ന്ന് ഡോ. ​ഗീ​വ​ര്‍​ഗീ​സ് മാ​ര്‍ കൂ​റി​ലോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത. വൈ​എം​സി​എ അ​ഖി​ല ലോ​ക പ്രാ​ര്‍​ഥ​നാ​വാ​രാ​ച​ര​ണ​ത്തി​ന്‍റെ സ​ബ് റീ​ജ​ന്‍​ത​ല ഉ​ദ്ഘാ​ട​നം തോ​ട്ട​ഭാ​ഗം സെ​ന്‍റ് മേ​രീ​സ് ബി​ലീ​വേ​ഴ്‌​സ് പ​ള്ളി​യി​ല്‍ നി​ര്‍​വ​ഹി​ച്ചു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ഭ​യ​ത്തി​ന്‍റെ​യും സം​ശ​യ​ത്തി​ന്‍റെ​യും സു​ര​ക്ഷി​ത​ത്വ​മി​ല്ല​യ്മ​യു​ടെ​യും പു​റം​ച​ട്ട​ക​ള്‍ ഊ​രി​മാ​റ്റി ധൈ​ര്യ​ത്തി​ന്‍റെ​യും പ്ര​ത്യാ​ശ​യു​ടെ​യും പ്ര​വാ​ച​ക ശ​ബ്ദ​ത്തി​ന്‍റെ​യും സു​വി​ശേ​ഷ പ്ര​തി​ബ​ദ്ധ​ത​യു​ടെ​യും സാ​ക്ഷി​ക​ളാ​യി വി​ശ്വാ​സി​ക​ള്‍ മാ​റ​ണ​മെ​ന്നും  മൗ​നം വെ​ടി​ഞ്ഞ് നീ​തി​യു​ടെ ശ​ബ്‌​ദ​മാ​യി ഉ​യ​രാ​നും ആ​ര്‍​ജ്ജ​വ​ത്വം വീ​ണ്ടെ​ടു​ക്കാ​നും ക്രൈ​സ്ത​വ സ​ഭ​യ്ക്ക് ക​ഴി​യ​ണ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ചെ​യ​ര്‍​മാ​ന്‍ ജോ​ജി പി. ​തോ​മ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ബി​ലീ​വേ​ഴ്‌​സ് ഈ​സ്റ്റേ​ണ്‍ ച​ര്‍​ച്ച് സ​ഭാ സെ​ക്ര​ട്ട​റി ഫാ. ​ഡോ. ഡാ​നി​യേ​ല്‍ ജോ​ണ്‍​സ​ണ്‍ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ല്‍​കി. മു​ന്‍ റീ​ജ​ണ​ല്‍ ചെ​യ​ര്‍​മാ​ന്‍ വി.​സി. സാ​ബു, ദേ​ശീ​യ നി​ര്‍​വാ​ഹ​ക സ​മി​തി​യം​ഗം ജോ ​ഇ​ല​ഞ്ഞി​മൂ​ട്ടി​ല്‍, റീ​ജ​ണ​ല്‍ യൂ​ത്ത് വ​ര്‍​ക്ക് ക​മ്മി​റ്റി ചെ​യ​ര്‍​മാ​ന്‍ ലി​നോ​ജ് ചാ​ക്കോ, പേ​ഴ്‌​സ​ണ​ല്‍ ക​മ്മി​റ്റി​യംഗം ജോ​സ​ഫ് നെ​ല്ലാ​നി​ക്ക​ന്‍, ജ​ന​റ​ല്‍ ക​ണ്‍​വീ​ന​ര്‍ സു​ന​ല്‍ മ​റ്റ​ത്ത്, ക​വി​യൂ​ര്‍ വൈ​എം​സി​എ പ്ര​സി​ഡ​ന്‍റ് ജേ​ക്ക​ബ് മാ​ത്യു, വി​കാ​രി ഫാ. ​ഷി​ജു മാ​ത്യു, വൈ​സ് ചെ​യ​ര്‍​മാ​ന്‍​മാ​രാ​യ തോ​മ​സ് വി. ​ജോ​ണ്‍, ലി​യോ​ണ്‍ വ​ര്‍​ഗീ​സ് ഏ​ബ്ര​ഹാം, റീ​ജ​ണ​ല്‍ ലീ​ഗ​ല്‍ ബോ​ര്‍​ഡ് ചെ​യ​ര്‍​മാ​ന്‍ മാ​ത്യൂ ജോ​സ​ഫ്, മു​ന്‍ സ​ബ് റീ​ജ​ണ്‍ ചെ​യ​ര്‍​മാ​ന്‍​മാ​രാ​യ ജു​ബി​ന്‍ ജോ​ണ്‍, കെ ​സി മാ​ത്യു എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

Tags : divine calling Nattuvishesham DistrictNews DeepikaNews

Recent News

Corehub Up