x
ad
Mon, 16 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ശ​ബ​രി​മ​ല തീ​ർ​ഥാ​ട​നം; ഒ​രു​ക്ക​ങ്ങ​ൾ വി​ല​യി​രു​ത്തി ജി​ല്ലാ പൊ​ലി​സ്

വെബ് ഡെസ്ക്
Published: November 15, 2026 10:53 PM IST | Updated: November 15, 2026 10:53 PM IST

പീ​രു​മേ​ട്: മ​ണ്ഡ​ല​കാ​ല​ത്തി​ന് മു​ന്നോ​ടി​യാ​യി ഇ​ടു​ക്കി ജി​ല്ലാ പൊ​ലി​സ് സു​ര​ക്ഷാ ക്ര​മീ​ക​ര​ണ​ങ്ങ​ൾ വി​ല​യി​രു​ത്തി. ഇ​ന്ന​ലെ കു​ട്ടി​ക്കാ​നം മ​രി​യ​ൻ കോ​ള​ജി​ൽ ന​ട​ന്ന പ​രി​പാ​ടി ജി​ല്ലാ പൊ​ലി​സ് മേ​ധാ​വി ഡോ. ​എ. ന​സീം ഉ​ദ്ഘാ​ട​നം ചെ​യ്തു.
അ​ഡീ. പൊ​ലി​സ് സൂ​പ്ര​ണ്ട് സാം ​ജോ​സ്, പീ​രു​മേ​ട് ഡെ​പ്യൂ​ട്ടി പൊ​ലി​സ് സൂ​പ്ര​ണ്ട് ഷി​ജു പി.​എ​സ് തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു. സ്പെ​ഷ്യ​ൽ ബ്രാ​ഞ്ച് ഡെ​പ്യൂ​ട്ടി സൂ​പ്ര​ണ്ട് രാ​ജ​ൻ കെ. ​അ​ര​മ​ന, ന​ർ​ക്കോ​ട്ടി​ക് സെ​ൽ ഡെ​പ്യൂ​ട്ടി സൂ​പ്ര​ണ്ട് കൃ​ഷ്ണ​ൻ​കു​ട്ടി വി, ​ജി​ല്ല​യി​ലെ മ​റ്റ് ഉ​ദ്യോ​ഗ​സ്ഥ​ർ തു​ട​ങ്ങി​യ​വ​ർ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു.

യോ​ഗ​ത്തി​നു​ശേ​ഷം സ​ത്രം, ഗ്രാ​മ്പി വ​യ​ർ​ലെ​സ് റി​പ്പീ​റ്റ​ർ, പൊ​ലി​സ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കാ​യു​ള്ള ശ​ബ​രി​മ​ല-​പു​ല്ലു​മേ​ട് മെ​സ്, മു​ല്ല​പ്പെ​രി​യാ​ർ ഡെ​പ്യൂ​ട്ടി സൂ​പ്ര​ണ്ടി​ന്‍റെ കാ​ര്യാ​ല​യം, പൊ​ലി​സ് ടെ​ലി ക​മ്മ്യൂ​ണി​ക്കേ​ഷ​ൻ​സ് ആ​ൻ​ഡ് ടെ​ക്നോ​ള​ജി ക​ൺ​ട്രോ​ൾ റൂം, ​വാ​ളാ​ഡി എ​ന്നി​വി​ട​ങ്ങ​ൾ ജി​ല്ലാ പൊ​ലി​സ് മേ​ധാ​വി സ​ന്ദ​ർ​ശി​ച്ചു.

Tags : Sabarimala Pilgrimage Nattuvishesham Districtnews

Recent News

Corehub Up