x
ad
Sat, 12 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സ​പ്താം​ഗ ക​മ്യൂ​ണി​റ്റി ലി​വിം​ഗ് ക്യാ​മ്പ്

വെബ് ഡെസ്ക്
Published: September 12, 2026 04:03 AM IST | Updated: September 12, 2026 04:03 AM IST

കൂ​ത്തു​പ​റ​മ്പ് നി​ർ​മ​ല​ഗി​രി കോ​ള​ജ് സോ​ഷ്യ​ൽ വ​ർ​ക്ക് വി​ഭാ​ഗ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന സ​പ്താം​ഗ ക​മ്യൂ​ണി​റ്റി ലി​വിം​ഗ് ക്യാ​മ്പ് പൈ​വ​ളി​ഗെ പ​ഞ്ചാ​യ​ത്തം​ഗം അ​ബ്ദു​ൾ അ​

ചേ​വാ​ർ (കാ​സ​ർ​ഗോ​ഡ്): കൂ​ത്തു​പ​റ​മ്പ് നി​ർ​മ​ല​ഗി​രി കോ​ള​ജ് (ഓ​ട്ടോ​ണ​മ​സ്) സോ​ഷ്യ​ൽ വ​ർ​ക്ക് വി​ഭാ​ഗ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന സ​പ്താം​ഗ ക​മ്യൂ​ണി​റ്റി ലി​വിം​ഗ് ക്യാ​മ്പ് ചേ​വാ​ർ ന​വ​ജീ​വ​ന കെ. ​ചി​റ്റി​ല​പ്പ​ള്ളി ഫൗ​ണ്ടേ​ഷ​ൻ സ്പെ​ഷ​ൽ സ്കൂ​ളി​ൽ പൈ​വ​ളി​ഗെ പ​ഞ്ചാ​യ​ത്തം​ഗം അ​ബ്ദു​ൾ അ​സീ​സ് ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. പെ​ർ​ള ന​വ​ജീ​വ​ൻ സ്പെ​ഷ​ൽ സ്കൂ​ൾ മാ​നേ​ജ​ർ ഫാ. ​ജോ​സ് ചെ​മ്പോ​ട്ടി​ക്ക​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

നി​ർ​മ​ല​ഗി​രി കോ​ള​ജ് ഡ​യ​റ​ക്ട​ർ ഫാ. ​ഡോ. ലൂ​ക്കോ​സ് മാ​ട​ശേ​രി, ന​വ​ജീ​വ​ൻ സ്പെ​ഷ​ൽ സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ സി​സ്റ്റ​ർ അ​ർ​പി​ത, വി​ദ്യാ​ർ​ഥി കോ-​ഓ​ർ​ഡി​നേ​റ്റ​ർ അ​നി​റ്റ അ​ല​ക്സ്, ടി.​കെ. സ​ഞ്ജ​ന എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Tags : NattuVishesham DistricteNews

Recent News

Corehub Up