ചേപ്പാട് ക്രൈസ്റ്റ് കിംഗ് ഹയർ സെക്കൻഡറി സ്കൂളിൽ സ്കൗട്ട് ആൻഡ് ഗൈഡ്സ് യൂണിറ്റിന്റെ ക്യാമ്പ് ഉദ്ഘാടനം മാവേലിക്കര രൂപത എം എസ് സി സ്കൂൾ കറസ്പോണ്ടന്റ് ഫാ. ഡ
ചേപ്പാട്: ക്രൈസ്റ്റ് കിംഗ് ഹയർ സെക്കൻഡറി സ്കൂളിൽ സ്കൗട്ട് ആൻഡ് ഗൈഡ്സ് യൂണിറ്റ് ക്യാമ്പ് ഉദ്ഘാടനം മാവേലിക്കര രൂപത എംഎസ്സി സ്കൂൾ കറസ്പോണ്ടന്റ് ഫാ. ഡാനിയേൽ തെക്കേടത്ത് നിർവഹിച്ചു.
പിടിഎ പ്രഡിഡന്റ് ജയകൃഷ്ണൻ അധ്യക്ഷത വഹിച്ചു. സ്കൂൾ ബർസാർ ഫാ. ഫിലിപ്പ് ജമ്മത്ത്കളത്തിൽ അനുഗ്രഹ പ്രഭാഷണം നടത്തി. പ്രിൻസിപ്പൽ ബിനു കെ. സാമുവേൽ, സ്കൗട്ട് മാസ്റ്റർ സിൻസി പി. സെബാസ്റ്റൈൻ, ഗൈഡ് ക്യാപ്റ്റൻ ജിജി കെ. ജോർജ് എന്നിവർ പ്രസംഗിച്ചു.
Tags :