x
ad
Wed, 14 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ന്യൂ​മാ​ന്‍ കോ​ളജി​ൽ സെമിനാർ

വെബ് ഡെസ്ക്
Published: October 13, 2026 11:07 PM IST | Updated: October 13, 2026 11:07 PM IST

സെ​മി​നാ​റി​ല്‍ നാ​ഷ​ണ​ല്‍ ആ​യു​ഷ് മി​ഷ​ന്‍ മെ​ഡി​ക്ക​ല്‍ ഓ​ഫി​സ​ര്‍ ഡോ. ​റാ​ണി ജോ​ണ്‍ ക്ലാ​സ് ന​യി​ക്കു​ന്നു.

തൊ​ടു​പു​ഴ: ജി​ല്ലാ ഹോ​മി​യോ ആ​ശു​പ​ത്രി ജ​ന​നി വ​ന്ധ്യ​താ നി​വാ​ര​ണ ക്ലി​നി​ക്കി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ന്യൂ​മാ​ന്‍ കോ​ളജി​ല്‍ വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കാ​യി ക്ലാ​സ് സം​ഘ​ടി​പ്പി​ച്ചു.

"പി​സി​ഒ​എ​സ് അ​റി​യാം പ്ര​തി​രോ​ധി​ക്കാം' എ​ന്ന വി​ഷ​യ​ത്തി​ല്‍ നാ​ഷ​ണ​ല്‍ ആ​യു​ഷ്മി​ഷ​ന്‍ മെ​ഡി​ക്ക​ല്‍ ഓ​ഫിസ​ര്‍ ഡോ. ​റാ​ണി ജോ​ണ്‍ ക്ലാ​സ് ന​ട​ത്തി. ജീ​വി​തശൈ​ലി മാ​റ്റ​ത്തി​ലൂ​ടെ വ​ന്ധ്യ​ത​യെ എ​ങ്ങ​നെ ത​ട​യാം എ​ന്നും വി​ശ​ദ​മാ​ക്കി. പ്രി​ന്‍​സി​പ്പ​ല്‍ പ്ര​ഫ.​ഡോ. ജെ​നി കെ. ​അ​ല​ക്‌​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ച​ട​ങ്ങി​ല്‍ സ​യ​ന്‍​സ് ക്ല​ബ് കോ-​ഓ​ര്‍​ഡി​നേ​റ്റ​ര്‍ ഡോ. ​ബീ​ന മേ​രി ജോ​ണ്‍, വുമ​ണ്‍​സെ​ല്‍ കോ-​ഓ​ര്‍​ഡി​നേ​റ്റ​ര്‍ ഡോ. ​അ​ഭി​ന മേ​രി സാ​ജു, വി​ദ്യാ​ര്‍​ഥി പ്ര​തി​നി​ധി സാ​ന്ദ്ര സു​രേ​ന്ദ്ര​ന്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

Tags : Nattuvishesham District News DeepikaNews Seminar

Recent News

Corehub Up