x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വ​യോ​ജ​ന സ്‌​നേ​ഹ​സം​ഗ​മം


Published: February 15, 2026 05:31 AM IST | Updated: February 15, 2026 05:31 AM IST

 

 

മു​ട്ടാ​ർ: പ​ഞ്ചാ​യ​ത്തി​ന്‍റ നേ​തൃ​ത്വ​ത്തി​ല്‍ മാ​ന​സി​ക​വും ശാ​രീ​രി​ക​വു​മാ​യ ഉ​ണ​ര്‍​വും ഉ​ല്ലാ​സ​വും പ​ക​ര്‍​ന്നു ന​ല്‍​കു​ക​യെ​ന്ന ല​ക്ഷ്യ​ത്തോ​ടെ വ​യോ​ജ​ന ക​ലോ​ത്സ​വം സ്​നേ​ഹ​സം​ഗ​മം എ​ന്ന പേ​രി​ല്‍ സെ​ന്‍റ് ജോ​ര്‍​ജ് ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ള്‍ ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ ന​ട​ന്നു.
വെ​ളി​യ​നാ​ട് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ബ്ല​സ്റ്റ​ന്‍ തോ​മ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ വി.​എ​ന്‍. വി​ശ്വംഭ​ര​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ ജോ​ജ​ന്‍ ജോ​ര്‍​ജ്, മാ​ത്യു എം. ​വ​ര്‍​ഗീ​സ്, അ​ന്ന​മ്മ ജോ​സ​ഫ് ,മി​നി ആ​ന്‍റ​ണി, നി​ജ സു​രേ​ഷ്, ടി.​പി. വി​നോ​ദ​ന്‍, ജോ​ബി​ന്‍ പൂ​യ​പ്പ​ള്ളി, രാ​ജി സു​നി​ൽ, അ​മ്പി​ളി പ്ര​മോ​ദ്, പ്ര​വീ​ണ ഉ​ദ​യ​പ്പ​ൻ, സി​ഡി​എ​സ് ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ ജ​യ സ​ത്യ​ൻ, ഐ​സി​ഡി​എ​സ് സൂ​പ്പ​ര്‍​വൈ​സ​ര്‍ ന​ജ്‌​ല ന​ബി​സ​ത്ത് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

Tags : nattu vishesham Senior Citizens

Recent News

Corehub Up