x
ad
Mon, 6 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സീ​നി​യ​ർ സി​റ്റി​സ​ൺ​സ് കോ​ൺ​ഗ്ര​സ് ക​ൺ​വ​ൻ​ഷ​ൻ


Published: July 6, 2026 06:17 AM IST | Updated: July 6, 2026 06:17 AM IST

ചി​റ്റൂ​ർ: വ​യോ​ജ​ന​ങ്ങ​ളാ​യ പു​രു​ഷ​ന്മാ​ർ​ക്കും ബ​സ് യാ​ത്രാ​ഇ​ള​വ് അ​നു​വ​ദി​ക്ക​ണ​മെ​ന്നും ബ​സു​ക​ളി​ലെ ച​വി​ട്ടു​പ​ടി​ക​ൾ താ​ഴ്ത്തി നി​ർ​മി​ക്ക​ണ​മെ​ന്നും കെ​പി​സി​സി സീ​നി​യ​ർ സി​റ്റി​സ​ൺ​സ് കോ​ൺ​ഗ്ര​സ് ചി​റ്റൂ​ർ നി​യോ​ജ​ക മ​ണ്ഡ​ലം ക​ൺ​വ​ൻ​ഷ​ൻ സ​ർ​ക്കാ​റി​നോ​ടാ​വ​ശ്യ​പ്പെ​ട്ടു.

സു​മേ​ഷ് അ​ച്യു​ത​ൻ എം​എ​ൽ​എ ക​ൺ​വ​ൻ​ഷ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് ഡോ.​എ. ശി​വ​രാ​മ​കൃ​ഷ്ണ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് ഡോ.​പി.​പി. വി​ജ​യ​കു​മാ​ർ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ചി​റ്റൂ​ർ ബ്ലോ​ക്ക് കോ​ൺ​ഗ്ര​സ് പ്ര​സി​ഡ​ന്‍റ് ഇ. ​സ​ച്ചി​താ​ന​ന്ദ ഗോ​പാ​ല​കൃ​ഷ്ണ​ൻ, സീ​നി​യ​ർ സി​റ്റി​സ​ൺ​സ് കോ​ൺ​ഗ്ര​സ് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് എ​ച്ച്.​എ. സ​ത്താ​ർ, ജി​ല്ലാ ജ​ന​റ​ൽ സെ​ക​ട്ട​റി കെ.​ടി. സ​ഹ​ദേ​വ​ൻ, വാ​വാ നാ​സീ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Tags : nattu vishesham Senior Citizens Congress Convention

Recent News

Corehub Up