x
ad
Sat, 26 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കാ​ലി​ക്ക​ട്ടി​ല്‍ എ​സ്എ​ഫ്‌​ഐ-​എ​കെ​ആ​ര്‍​എ​സ്എ സ​മ​രം

വെബ് ഡെസ്ക്
Published: September 25, 2026 03:54 AM IST | Updated: September 25, 2026 03:54 AM IST

എ​സ്എ​ഫ്‌​ഐ-​എ​കെ​ആ​ര്‍​എ​സ്എ പ്ര​വ​ര്‍​ത്ത​ക​ര്‍ പ്ര​തി​ഷേ​ധി​ക്കു​ന്നു.

തേ​ഞ്ഞി​പ്പ​ലം: ഗ​വേ​ഷ​ക വി​ദ്യാ​ര്‍​ഥി​ക​ളു​ടെ വോ​ട്ട​വ​കാ​ശം കാ​ലി​ക്ക​ട്ട് സ​ര്‍​വ​ക​ലാ​ശാ​ല സി​ന്‍​ഡി​ക്ക​റ്റ് നി​ഷേ​ധി​ച്ചെ​ന്ന് ആ​രോ​പി​ച്ച് എ​സ്എ​ഫ്‌​ഐ-​എ​കെ​ആ​ര്‍​എ​സ്എ സ​മ​രം. എ​സ്എ​ഫ്‌​ഐ പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കൊ​പ്പം ഓ​ള്‍ കേ​ര​ള റി​സ​ര്‍​ച്ച് സ്‌​കോ​ളേ​ഴ്സ് അ​സോ​സി​യേ​ഷ​ന്‍ അം​ഗ​ങ്ങ​ളാ​യ ഗ​വേ​ഷ​ക​രും ഭ​ര​ണ​കാ​ര്യാ​ല​യ​ത്തി​ലേ​ക്ക് പ്ര​തി​ഷേ​ധ മാ​ര്‍​ച്ച് ന​ട​ത്തി. എ​കെ​ആ​ര്‍​എ​സ്എ സം​സ്ഥാ​ന ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി മു​ന​വീ​ര്‍ അ​ലി ഉ​ദ്ഘാ​ട​നം ചെ​യ്തു.

എ​സ്എ​ഫ്‌​ഐ യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് കെ.​എ. അ​ശ്വി​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. യൂ​ണി​റ്റ് സെ​ക്ര​ട്ട​റി എം. ​അ​ഭി​ന​ന്ദ്, കാ​മ്പ​സ് ക​ണ്‍​വീ​ന​ര്‍ അ​ഖി​ല്‍ നാ​സിം, എ​സ്എ​ഫ്‌​ഐ സം​സ്ഥാ​ന ക​മ്മി​റ്റി​യം​ഗം ടി. ​സ്നേ​ഹ, ജി​ല്ലാ ക​മ്മി​റ്റി​യം​ഗം എം.​പി. ശി​ല്‍​പ എ​ന്നി​വ​ര്‍ സം​സാ​രി​ച്ചു.

Tags : Nattuvishesham DistrictNews DeepikaNews

Recent News

Corehub Up