x
ad
Sun, 11 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

എ​സ്എ​ഫ്‌​ഐ, ഡി​വൈ​എ​ഫ്‌​ഐ പ്ര​വ​ര്‍​ത്ത​ക​ര്‍ നൈ​റ്റ് മാ​ര്‍​ച്ച് ന​ട​ത്തി

വെബ് ഡെസ്ക്
Published: October 11, 2026 02:51 AM IST | Updated: October 11, 2026 02:51 AM IST

എ​സ്എ​ഫ്‌​ഐ, ഡി​വൈ​എ​ഫ്‌​ഐ പ്ര​വ​ര്‍​ത്ത​ക​ര്‍ ന​ട​ത്തി​യ നൈ​റ്റ് മാ​ര്‍​ച്ച്.

ക​ല്‍​പ്പ​റ്റ: തെ​ര​ഞ്ഞെ​ടു​പ്പ് മു​ഖ്യ ക​മ്മി​ഷ​ണ​ര്‍ ഗ്യാ​നേ​ഷ് കു​മാ​റി​ന്‍റെ രാ​ജി ആ​വ​ശ്യ​പ്പെ​ട്ട് ജ​ന്ത​ര്‍​മ​ന്ത​റി​ല്‍ ന​ട​ത്തു​ന്ന പ്ര​ക്ഷോ​ഭം അ​ടി​ച്ച​മ​ര്‍​ത്താ​ന്‍ കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍ ശ്ര​മി​ക്കു​ന്ന​തി​ല്‍ പ്ര​തി​ഷേ​ധി​ച്ച് എ​സ്എ​ഫ്‌​ഐ, ഡി​വൈ​എ​ഫ്‌​ഐ പ്ര​വ​ര്‍​ത്ത​ക​ര്‍ ക​ല്‍​പ്പ​റ്റ, മീ​ന​ങ്ങാ​ടി, വൈ​ത്തി​രി, ത​രു​വ​ണ, പു​ല്‍​പ്പ​ള്ളി, ക​മ്പ​ള​ക്കാ​ട് എ​ന്നി​വി​ട​ങ്ങ​ളി​ല്‍ നൈ​റ്റ് മാ​ര്‍​ച്ച് ന​ട​ത്തി. ക​ല്‍​പ്പ​റ്റ​യി​ല്‍ പ്ര​വ​ര്‍​ത്ത​ക​ര്‍ റോ​ഡ് ഉ​പ​രോ​ധി​ച്ചു.

ക​ല്‍​പ്പ​റ്റ​യി​ല്‍ നൈ​റ്റ് മാ​ര്‍​ച്ചി​നു​ശേ​ഷം ചേ​ര്‍​ന്ന യോ​ഗം ഡി​വൈ​എ​ഫ്‌​ഐ ജി​ല്ലാ ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി അ​ര്‍​ജു​ന്‍ ഗോ​പാ​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് എം.​കെ. റി​യാ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എ​സ്എ​ഫ്‌​ഐ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് അ​പ​ര്‍​ണ ഗൗ​രി, ഏ​രി​യ സെ​ക്ര​ട്ട​റി അ​ബി​ന്‍ ബാ​ബു, കെ.​ആ​ര്‍. ആ​ര്യ, മു​ഹ​മ്മ​ദ് റാ​ഫി​ല്‍, പി. ​പ്ര​ണ​വ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. മീ​ന​ങ്ങാ​ടി​യി​ല്‍ ഡി​വൈ​എ​ഫ്‌​ഐ ജി​ല്ലാ സെ​ക്ര​ട്ട​റി കെ.​എം. ഫ്രാ​ന്‍​സി​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ബ്ലോ​ക്ക് പ്ര​സി​ഡ​ന്റ് ജി​ഷ്ണു ജ​നാ​ര്‍​ദ​ന​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

Tags : Nattuvishesham DistrictNews DeepikaNews

Recent News

Corehub Up