ഹോസ്പിറ്റല് വാര്ഷികാഘോഷം മന്ത്രി രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യുന്നു.
തൊടുപുഴ: സ്മിത മെമ്മോറിയല് ഹോസ്പിറ്റല് ആന്ഡ് റിസര്ച്ച് സെന്ററിന്റെ അഞ്ചാം വാര്ഷികാഘോഷം മന്ത്രി രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്തു.
ചീഫ് വിപ്പ് അപു ജോണ് ജോസഫ്, ഡീന് കുര്യാക്കോസ് എംപി, എംഎല്എമാരായ റോയ് കെ. പൗലോസ്, മാത്യു കുഴല്നാടന്, തൊടുപുഴ നഗരസഭാ ചെയര്പേഴ്സണ് സാബിറ ജലീല്, മൂവാറ്റുപുഴ നഗരസഭാ ചെയര്പേഴ്സണ് ജോയ്സ് മേരി ആന്റണി, ആശുപത്രി ചെയര്മാന് ഡോ. സുരേഷ് എച്ച്. അദ്വാനി, വൈസ് ചെയര്പേഴ്സണ് ഗീത സുരേഷ് അദ്വാനി, ഡയറക്ടര് മോഹിത് എസ്. അദ്വാനി, ബോര്ഡ് അംഗം കമാന്ഡര് ഗിരീഷ് കുമാര്, സിഇഒ ഹരി എസ്. മേനോന് എന്നിവര് പ്രസംഗിച്ചു.
ഗായിക വൈക്കം വിജയലക്ഷ്മിയുടെ നേതൃത്വത്തില് സംഗീതസന്ധ്യയും അരങ്ങേറി.