x
ad
Fri, 24 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സോ​ളാ​ര്‍ വേ​ലി ന​ശി​പ്പി​ച്ചു

വെബ് ഡെസ്ക്
Published: July 24, 2026 12:49 AM IST | Updated: July 24, 2026 12:49 AM IST

ക​വ​രം​പി​ള്ളി, ന​ടാം​പാ​ടം പ്ര​ദേ​ശ​ത്തെ സോ​ളാ​ര്‍ വേ​ലി ന​ശി​പ്പി​ച്ച നി​ല​യി​ല്‍.

വ​ര​ന്ത​ര​പ്പി​ള്ളി: കാ​ട്ടാ​ന​ശ​ല്യം രൂ​ക്ഷ​മാ​യ പ​ഞ്ചാ​യ​ത്തി​ലെ ക​വ​രം​പി​ള്ളി, ന​ടാം​പാ​ടം പ്ര​ദേ​ശ​ത്തെ സോ​ളാ​ര്‍ വേ​ലി വ്യാ​പ​ക​മാ​യി ന​ശി​പ്പി​ച്ച നി​ല​യി​ല്‍.
ജ​ന​വാ​സ മേ​ഖ​ല​യി​ലേ​ക്ക് കാ​ട്ടാ​ന​ക​ള്‍ ഇ​റ​ങ്ങാ​തി​രി​ക്കാ​നു​ള്ള ഏ​ക പ്ര​തി​രോ​ധ​മാ​ര്‍​ഗ​മാ​യ സോ​ളാ​ര്‍ വേ​ലി​യാ​ണ് പ​ല​യി​ട​ങ്ങ​ളി​ലാ​യി ന​ശി​പ്പി​ച്ച​ത്. റ​ബ​ര്‍ എ​സ്റ്റേ​റ്റു​ക​ളു​ടെ​യും സ്വ​കാ​ര്യ വ്യ​ക്തി​ക​ളു​ടെ പ​റ​മ്പു​ക​ളു​ടെ​യും അ​തി​ര്‍​ത്തി​യി​ല്‍ സ്ഥാ​പി​ച്ച സോ​ളാ​ര്‍ വേ​ലി ന​ശി​പ്പി​ച്ച​തോ​ടെ കാ​ട്ടാ​ന​ക​ള്‍ പ്ര​ദേ​ശ​ത്തേ​ക്ക് എ​ത്തു​മെ​ന്ന ഭീ​തി​യി​ലാ​ണ് നാ​ട്ടു​കാ​ര്‍.

സ്വ​കാ​ര്യ വ്യ​ക്തി​ക​ളു​ടെ പ​റ​മ്പി​ലേ​ക്ക് ഹി​റ്റാ​ച്ചി ക​ട​ത്താ​ന്‍ വേ​ലി അ​ഴി​ച്ചി​ട്ടും ചി​ല സ്ഥ​ല​ങ്ങ​ളി​ല്‍ ക​മ്പി​ക​ള്‍ കൂ​ട്ടി​ക്കെ​ട്ടി​യും വേ​ലി​ക്ക് മു​ക​ളി​ലൂ​ടെ മ​ര​ങ്ങ​ള്‍ മു​റി​ച്ചി​ട്ടു​മാ​ണ് ന​ശി​പ്പി​ച്ചി​രി​ക്കു​ന്ന​ത്.

മ​നഃ​പൂ​ര്‍​വം സോ​ളാ​ര്‍ വേ​ലി ന​ശി​പ്പി​ച്ച​വ​ര്‍​ക്കെ​തി​രേ ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്നാ​ണ് മ​ല​യോ​ര ക​ര്‍​ഷ​ക സം​ര​ക്ഷ​ണ​സ​മി​തി​യു​ടെ ആ​വ​ശ്യം. കാ​ട്ടാ​ന ശ​ല്യ​ത്താ​ല്‍ പൊ​റു​തി​മു​ട്ടി​യ നാ​ട്ടു​കാ​ര്‍ ദി​വ​സ​ങ്ങ​ളാ​യി രാ​ത്രി​ക​ളി​ല്‍ ഒ​ത്തു​കൂ​ടി​യാ​ണ് ആ​ന​ക​ളെ കാ​ടു​ക​യ​റ്റു​ന്ന​ത്. ഇ​തി​നി​ടെ സോ​ളാ​ര്‍ വേ​ലി വ്യാ​പ​ക​മാ​യി ന​ശി​പ്പി​ച്ച​തോ​ടെ ആ​ന​ക​ള്‍ കൂ​ട്ട​ത്തോ​ടെ നാ​ട്ടി​ലേ​ക്കെ​ത്തു​മെ​ന്ന ആ​ശ​ങ്ക​യി​ലാ​ണ് നാ​ട്ടു​കാ​ര്‍.

 

 

Tags : Local News Nattuvishesham Solar fence destroyed

Recent News

Corehub Up