x
ad
Sat, 26 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഭി​ന്ന​ശേ​ഷി കാ​യി​ക​മേ​ള; സം​ഘാ​ട​ക സ​മി​തി രൂ​പീ​ക​രി​ച്ചു

വെബ് ഡെസ്ക്
Published: September 25, 2026 03:39 AM IST | Updated: September 25, 2026 03:39 AM IST

സം​ഘാ​ട​ക സ​മി​തി രൂ​പ​വ​ത്ക​ര​ണ യോ​ഗം ബീ​ന ജോ​സ​ഫ് ഉ​ദ്ഘാ​ട​നം ചെ​യ്യ​ന്നു

മ​ഞ്ചേ​രി: ഭി​ന്ന​ശേ​ഷി​ക്കാ​രു​ടെ ജി​ല്ലാ കാ​യി​ക​മേ​ള​യു​ടെ സം​ഘാ​ട​ക സ​മി​തി രൂ​പീ​ക​രി​ച്ചു. 28, 29 തീ​യ​തി​ക​ളി​ല്‍ മ​ഞ്ചേ​രി​യി​ലാ​ണ് കാ​യി​ക​മേ​ള. സ​മ​ഗ്ര ശി​ക്ഷാ കേ​ര​ള​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ മ​ഞ്ചേ​രി ബി​ആ​ര്‍​സി ഹാ​ളി​ല്‍ ചേ​ര്‍​ന്ന യോ​ഗം ന​ഗ​ര​സ​ഭ വൈ​സ് ചെ​യ​ര്‍​പേ​ഴ്സ​ന്‍ ബീ​ന ജോ​സ​ഫ് ഉ​ദ്ഘാ​ട​നം ചെ​യ്തു.

എ​സ്എ​സ്‌​കെ ജി​ല്ലാ പ്രോ​ജ​ക്ട് കോ​ഓ​ര്‍​ഡി​നേ​റ്റ​ര്‍ ഡോ. ​ഷാ​ഹു​ല്‍ ഹ​മീ​ദ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ന​ഗ​ര​സ​ഭ സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ​ന്മാ​രാ​യ വ​ല്ലാ​ഞ്ചി​റ സ​ക്കീ​ര്‍, എം.​വി. അ​ബൂ​ബ​ക്ക​ര്‍, റി​സ്വാ​ന സാ​ദി​ഖ് കൂ​ള​മ​ഠ​ത്തി​ല്‍, ഷാ​നി​ബ ഫൈ​സ​ല്‍, ജി​ല്ല പ്രോ​ഗ്രാം ഓ​ഫി​സ​ര്‍​മാ​രാ​യ എം. ​മു​ഹ​മ്മ​ദ് സ​ലീം, അ​ന്‍​വ​ര്‍, അ​സ്മാ​ബി, എ​ഇ​ഒ ആ​മി​ന ബീ​ഗം, സ​ഫ്ത​ര്‍ അ​ലി വാ​ള​ന്‍, ആ​ലി​യാ​പ്പു, കാ​വാ​ട്ടി​ല്‍ മു​ഹ​മ്മ​ദ്, ഷ​ബീ​ര്‍, മു​ഹ്സി​ന്‍, എം.​ടി. മു​ഹ​മ്മ​ദ​ലി, ബി​പി​സി മീ​ന, റാ​ഷി​ദ്, അ​ര്‍​ഷ​ദ്, പ്ര​ധാ​നാ​ധ്യാ​പി​ക പി.​ജെ. നി​ഷ, ബി​ന്ദു എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

Tags : Nattuvishesham DistrictNews DeepikaNews

Recent News

Corehub Up