x
ad
Sun, 25 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സ്പോ​ട്ട് അ​ഡ്‌​മി​ഷ​ൻ

വെബ് ഡെസ്ക്
Published: August 31, 2026 11:07 PM IST | Updated: August 31, 2026 11:07 PM IST

ആ​ല​പ്പു​ഴ: മാ​വേ​ലി​ക്ക​ര രാ​ജാ​ര​വി​വ​ർ​മ്മ ഫൈ​ൻ ആ​ർ​ട്‌​സ് കോ​ള​ജി​ൽ 2026-27 അ​ധ്യ​യ​ന വ​ർ​ഷം ബാ​ച്ചി​ല​ർ ഓ​ഫ് ഫൈ​ൻ ആ​ർ​ട്‌​സ് (ബി​എ​ഫ്എ) പ്ര​വേ​ശ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഒ​ഴി​വു​ള്ള ഒ​ന്നാം വ​ർ​ഷ ബി​എ​ഫ്എ ബാ​ച്ചി​ലേ​ക്ക് സാ​ങ്കേ​തി​ക വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് പ്ര​സി​ദ്ധീ​ക​രി​ച്ച റാ​ങ്ക് ലി​സ്‌​റ്റി​ൽ ഉ​ൾ​പ്പെ​ട്ട​വ​ർ​ക്കാ​യി സ്പോ​ട്ട് അ​ഡ്‌​മി​ഷ​ൻ ന​ട​ത്തു​ന്നു. വി​ദ്യാ​ർ​ഥി​ക​ൾ സെ​പ്റ്റം​ബ​ർ ര​ണ്ടി​ന് രാ​വി​ലെ 11 നു ​മു​ൻ​പാ​യി മാ​വേ​ലി​ക്ക​ര രാ​ജാ​ര​വി​വ​ർ​മ്മ ഫൈ​ൻ ആ​ർ​ട്‌​സ് കോ​ള​ജി​ൽ റി​പ്പോ​ർ​ട്ട് ചെ​യ്യ​ണം. എ​ല്ലാ അ​സ​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ, ഫീ​സാ​യി 9820 രൂ​പ, സം​വ​ര​ണ സീ​റ്റു​ക​ളി​ൽ പ്ര​വേ​ശ​നം ആ​ഗ്ര​ഹി​ക്കു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ ജാ​തി സ​ർ​ട്ടി​ഫി​ക്ക​റ്റ്, നോ​ൺ ക്രീ​മി​ലെ​യ​ർ സ​ർ​ട്ടി​ഫി​ക്ക​റ്റ് (ബാ​ധ​ക​മെ​ങ്കി​ൽ) എ​ന്നി​വ കൂ​ടി കൊ​ണ്ടു​വ​ര​ണം. ഫോ​ൺ: 0479 2341199, 7511138088.

Tags : Nattuvishesham Districtnews Deepikanews Spot Admission

Recent News

Corehub Up