x
ad
Sun, 2 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

എ​സ്എ​സ്എ​ല്‍​സി, പ്ല​സ്ടു വി​ജ​യി​ക​ളെ അ​നു​മോ​ദി​ച്ചു

വെബ് ഡെസ്ക്
Published: August 2, 2026 12:55 AM IST | Updated: August 2, 2026 12:55 AM IST

കു​ടും​ബ​ശ്രീ മി​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ നൂ​ല്‍​പ്പു​ഴ​യി​ല്‍ സം​ഘ​ടി​പ്പി​ച്ച ച​ട​ങ്ങി​ല്‍​നി​ന്ന്.

നൂ​ല്‍​പ്പു​ഴ: പ​ഞ്ചാ​യ​ത്തി​ല്‍ എ​സ്എ​സ്എ​ല്‍​സി, പ്ല​സ്ടു പ​രീ​ക്ഷ​ക​ളി​ല്‍ ഉ​ന്ന​ത വി​ജ​യം നേ​ടി​യ​വ​രെ കു​ടും​ബ​ശ്രീ മി​ഷ​ന്‍, നൂ​ല്‍​പ്പു​ഴ സി​ഡി​എ​സ്, നൂ​ല്‍​പ്പു​ഴ ആ​ദി​വാ​സി സ​മ​ഗ്ര വി​ക​സ​ന പ​ദ്ധ​തി എ​ന്നി​വ​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ അ​നു​മോ​ദി​ച്ചു.

വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് ഓ​റി​യ​ന്‍റേ​ഷ​ന്‍ ക്ലാ​സ് സം​ഘ​ടി​പ്പി​ച്ചു. പ​ഞ്ചാ​യ​ത്ത് ക്ഷേ​മ​കാ​ര്യ സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ പു​ഷ്പ അ​നൂ​പ് ഉ​ദ്ഘാ​ട​നം ചെ​യ്തു. സി​ഡി​എ​സ് ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ എ.​ബി. അ​ഖി​ല അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കു​ടും​ബ​ശ്രീ ജി​ല്ലാ മി​ഷ​ന്‍ കോ ​ഓ​ര്‍​ഡി​നേ​റ്റ​ര്‍ കെ.​പി. ജ​യ​ച​ന്ദ്ര​ന്‍, ജി​ല്ലാ പ്രോ​ഗ്രാം മാ​നേ​ജ​ര്‍ കെ.​ജെ. ബി​ജോ​യ്, വാ​ര്‍​ഡ് അം​ഗ​ങ്ങ​ള്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

 

Tags : Nattuvishesham DistrictNews DeepikaNews SSLC

Recent News

Corehub Up