x
ad
Sun, 2 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ലോ​ക ശ്വാ​സ​കോ​ശാ​ർ​ബു​ദ ദി​നം ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം

വെബ് ഡെസ്ക്
Published: August 2, 2026 02:00 AM IST | Updated: August 2, 2026 02:00 AM IST

ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സി.​ബി​ന്ദു പ്ര​സം​ഗി​ക്കു​ന്നു.

രാ​ജ​പു​രം: ലോ​ക ശ്വാ​സ​കോ​ശാ​ർ​ബു​ദ ദി​നാ​ച​ര​ണ​ത്തി​ന്‍റ് ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം പൂ​ടം​ക​ല്ല് താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സി.​ബി​ന്ദു നി​ർ​വ​ഹി​ച്ചു. ക​ള്ളാ​ർ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​ര​ജി​ത അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ. ​കെ.​ടി. രേ​ഖ ദി​നാ​ച​ര​ണ സ​ന്ദേ​ശം ന​ൽ​കി.

ജി​ല്ലാ പ​ഞ്ചാ​യ​ത്ത് സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ റീ​ന തോ​മ​സ്, പ​ഞ്ചാ​യ​ത്ത് അം​ഗം ലി​റ്റി ജോ​സ്, ജി​ല്ലാ എ​ഡ്യൂ​ക്കേ​ഷ​ൻ മീ​ഡി​യ ഓ​ഫീ​സ​ർ അ​ബ്ദു​ൾ ല​ത്തീ​ഫ് മ​ഠ​ത്തി​ൽ, ഡെ​പ്യൂ​ട്ടി ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ. ​കെ.​സ​ന്തോ​ഷ്, മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ. ​വി.​കെ. ഷി​ൻ​സി, ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ അ​നി തോ​മ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Tags : Nattuvishesham DistrictNews DeepikaNews World Lung Cancer Day

Recent News

Corehub Up