x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സം​സ്ഥാ​ന നീ​ന്ത​ൽ ചാ​മ്പ്യ​ൻ​ഷി​പ്പ്: വി​ശ്വ​ജ്യോ​തി​ക്ക് ഒ​മ്പ​ത് മെ​ഡ​ൽ


Published: June 5, 2026 03:13 AM IST | Updated: June 5, 2026 03:13 AM IST

സം​സ്ഥാ​ന സീ​നി​യ​ർ നീ​ന്ത​ൽ ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ പ​ങ്കെ​ടു​ത്ത് ഒ​മ്പ​ത് മെ​ഡ​ൽ നേ​ടി​യ വി​ശ്വ​ജ്യോ​തി​സ്‌​കൂ​ൾ ടീം ​മാ​നേ​ജ​ർ ഫാ. ​ഐ​സ​ക്ക് ത​റ​യി​ൽ, പ്രി​ൻ​സി​പ്പ​ൽ ഫാ. ​ജ​യ്‌​സ​ൺ പ​ര​പ്പി​ള്ളി,

അ​ങ്ക​മാ​ലി: തി​രു​വ​ന​ന്ത​പു​ര​ത്ത് ന​ട​ന്ന സം​സ്ഥാ​ന സീ​നി​യ​ർ നീ​ന്ത​ൽ ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ വി​ശ്വ​ജ്യോ​തി പ​ബ്ലി​ക് സ്‌​കൂ​ളി​ലെ നീ​ന്ത​ൽ ടീ​മി​ന് മി​ക​ച്ച നേ​ട്ടം. ഇ​ന്ദ്രാ​ണി എം. ​മേ​നോ​ൻ, ഗൗ​രി ജ​യേ​ന്ദ്ര​ൻ, അ​ലീ​ന ജെ​റാ​ൾ​ഡ്, ഗൗ​രീ​ഷ്, ഗോ​പേ​ഷ് എ​ന്നി​വ​ര​ട​ങ്ങി​യ ടീം ​ആ​റ് സ്വ​ർ​ണ​വും ര​ണ്ട് വെ​ള്ളി​യും ഒ​രു വെ​ങ്ക​ല​വും നേ​ടി.

മ​ത്സ​രി​ച്ച എ​ല്ലാ ഇ​ന​ങ്ങ​ളി​ലും സ്വ​ർ​ണം നേ​ടി​യ ഒ​ൻ​പ​താം ക്ലാ​സ് വി​ദ്യാ​ർ​ഥി​നി ഇ​ന്ദ്രാ​ണി, സീ​നി​യ​ർ താ​ര​ങ്ങ​ളോ​ട് മ​ത്സ​രി​ച്ച്പു​തി​യ സം​സ്ഥാ​ന റി​ക്കാ​ർ​ഡും വ്യ​ക്തി​ഗ​ത ചാ​മ്പ്യ​ൻ​ഷി​പ്പും സ്വ​ന്ത​മാ​ക്കി.
ജൂ​ൺ 16 മു​ത​ൽ 21 വ​രെ അ​ഹ​മ്മ​ദാ​ബാ​ദി​ൽ ന​ട​ക്കു​ന്ന ദേ​ശീ​യ സീ​നി​യ​ർ നീ​ന്ത​ൽ മ​ത്സ​ര​ത്തി​ൽ കേ​ര​ള​ത്തെ പ്ര​തി​നി​ധീ​ക​രി​ച്ച് പ​ങ്കെ​ടു​ക്കാ​ൻ ഇ​ന്ദ്രാ​ണി അ​ർ​ഹ​ത​യും നേ​ടി.

നേ​ട്ടം കൈ​വ​രി​ച്ച കു​ട്ടി​ക​ളെ​യും പ​രി​ശീ​ല​ക​ൻ കെ. ​അ​നി​ൽ​കു​മാ​റി​നെ​യും സ്‌​കൂ​ൾ മാ​നേ​ജ്‌​മെ​ന്‍റ് അ​ഭി​ന​ന്ദി​ച്ചു.

Tags : Local News Nattuvishesham Ernakulam

Recent News

Corehub Up