x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ജൈ​വ​ക്കൃ​ഷി​യി​ല്‍ ഉ​ഷ​യ്ക്കും മ​ക്ക​ള്‍​ക്കും നൂ​റ് മാ​ര്‍​ക്ക് 


Published: June 5, 2026 03:14 AM IST | Updated: June 5, 2026 03:14 AM IST

ഉഷ കൃഷിത്തോട്ടത്തിൽ .

കു​മ്പ​ള​ങ്ങി: ജൈ​വ​ക്കൃഷി​യു​ടെ നൂ​റു ശ​ത​മാ​നം വി​ള​വെ​ടു​പ്പി​ലാ​ണ് ഉ​ഷ​യും ര​ണ്ട് മ​ക്ക​ളും. ഉ​ഷ​യു​ടെ കു​മ്പ​ള​ങ്ങി​യി​ലെ അ​ഞ്ച് സെ​ന്‍റ് ത​റ​വാ​ട് ഭൂ​മി​യി​ലാ​ണ് കൃ​ഷി​യി​റ​ക്കി​യി​രി​ക്കു​ന്ന​ത്.

വി​വി​ധ​യി​നം വാ​ഴ​ക​ള്‍, ക​പ്പ, മ​ധു​ര കി​ഴ​ങ്ങ്, കാ​ന്താ​രി മു​ള​ക്, പ​പ്പാ​യ, മു​രി​ങ്ങ, ഇ​ഞ്ചി, ആ​രി​വേ​പ്പ്, ക​റി​വേ​പ്പ്, കു​റ്റി പ​യ​ര്‍, പ്ലാ​വ്, ചേ​മ്പ് ,ചേ​ന, വെ​ള്ള ഞാ​വ​ല്‍ തു​ട​ങ്ങി​യ കാ​ര്‍​ഷി​ക വി​ള​വു​ക​ളാ​ണ് ഉ​ഷ​യും മ​ക്ക​ളും കൂ​ടി കൃ​ഷി ചെ​യ്തി​രി​ക്കു​ന്ന​ത്.

ത​റ​വാ​ട് വീ​ട് പൊ​ളി​ച്ചു ക​ള​ഞ്ഞ​തോ​ടെ മു​ഴു​വ​ന്‍ സ്ഥ​ല​ത്തും ഇ​ത്ത​രം കൃ​ഷി​ക​ളാ​ണ് അ​മ്മ​യും മ​ക്ക​ളാ​യ നി​ഖി​ലും നീ​തു​വും കൂ​ടി കൃ​ഷി ചെ​യ്യു​ന്ന​ത്.

Tags : Local News Nattuvishesham Ernakulam

Recent News

Corehub Up