പ്രതീകാത്മക ചിത്രം
കൊല്ലം: സ്ത്രീശക്തി ലോട്ടറി നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. കൊല്ലം ജില്ലയിൽ വിറ്റ എസ്എസ് 823957 എന്ന ടിക്കറ്റിനാണ് ഒന്നാം സമ്മാനം ഒരു കോടി രൂപ. കൊല്ലം ജില്ലയിലെ തന്നെ കരുനാഗപ്പള്ളിയിൽ വിറ്റ എസ് വി 554514 എന്ന ടിക്കറ്റിനാണ് 30 ലക്ഷം രൂപ രണ്ടാം സമ്മാനം.