x
ad
Thu, 2 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വി​ദ്യാ​ർ​ഥി​ക​ളെ അ​നു​മോ​ദി​ച്ചു


Published: July 2, 2026 03:45 AM IST | Updated: July 2, 2026 03:45 AM IST

എ​ള​നാ​ട് സാ​ൻ​ജോ​സ് സെ​ൻ​ട്ര​ൽ സ്കൂ​ളി​ൽ ഉ​ന്ന​തവി​ജ​യംനേ​ടി​യ വി​ദ്യാ​ർ​ഥി​ക​ളെ അ​നു​മോ​ദി​ക്കാൻചേർന്ന യോഗം.

എ​ള​നാ​ട്: സാ​ൻ​ജോ​സ് സെ​ൻ​ട്ര​ൽ സ്കൂ​ളി​ൽ എ​സ്എ​സ്എ​ൽസി പ​രീ​ക്ഷ​യി​ൽ ഉ​ന്ന​തവി​ജ​യം നേ​ടി​യ വി​ദ്യാ​ർ​ഥി​ക​ളെ അ​നു​മോ​ദി​ച്ചു. ച​ട​ങ്ങി​ൽ പ​ഴ​യ​ന്നൂ​ർ പ്രി​വ​ന്‍റീ​വ് എ​ക്സൈ​സ് ഓ​ഫീ​സ​ർ കെ.ഐ. ആ​ന്‍റ​ണി​യും അ​സി​. പ്രി​വ​ന്‍റീ​വ് ഓ​ഫീ​സ​ർ മീ​ര സാ​ഹി​ബും മു​ഖ്യാ​തി​ഥി​ക​ളാ​യി. അ​ക്കാ​ദ​മി​ക് കോ-​ഓ​ർ​ഡി​നേ​റ്റ​ർ പി.ടി. ബി​ന്ദു, സ്റ്റാ​ഫ് സെ​ക്ര​ട്ട​റി ര​മ്യ നാ​യ​ർ എ​ന്നി​വ​ർ നേ​തൃ​ത്വംന​ൽ​കി.
പ്രി​ൻ​സി​പ്പ​ൽ സി​സ്റ്റ​ർ പ്രീ​തി തെ​രേ​സ്, സ്കൂ​ൾ മാ​നേ​ജ​ർ സി​സ്റ്റ​ർ ആ​നി ജോ​സ​ഫ്, പിടിഎ ​പ്ര​സി​ഡ​ന്‍റ് എ.​പി. ശ്രീ​കു​മാ​ർ പങ്കെടുത്തു.

Tags : Nattuvishesham District news

Recent News

Corehub Up