x
ad
Sat, 3 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സ്വ​ദേ​ശ് മെ​ഗാ ക്വി​സ് ഉ​പ​ജി​ല്ലാ​ത​ല മ​ത്സ​രം

വെബ് ഡെസ്ക്
Published: September 14, 2026 01:56 AM IST | Updated: September 14, 2026 01:56 AM IST

ക്വിസ് മത്സരത്തിൽ വി​ജ​യി​ക​ളാ​യ​വ​ർ അ​ധ്യാ​പ​ക​ർ​ക്കും സം​ഘാ​ട​ക​രോ​ടു​മൊ​പ്പം.

കൂ​ട​ര​ഞ്ഞി: കെ​പി​എ​സ്ടി​എ മു​ക്കം ഉ​പ​ജി​ല്ലാ ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച ‘സ്വ​ദേ​ശ് മെ​ഗാ ക്വി​സ് 2026’ ഉ​പ​ജി​ല്ലാ​ത​ല മ​ത്സ​രം കൂ​ട​ര​ഞ്ഞി സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ ന​ട​ന്നു. കെ​പി​എ​സ്ടി​എ സം​സ്ഥാ​ന നി​ർ​വാ​ഹ​ക​സ​മി​തി അം​ഗം യു.​കെ. സു​ധീ​ർ കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു.

സ​മാ​പ​ന ച​ട​ങ്ങി​ൽ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ജോ​ർ​ജു​കു​ട്ടി ക​ക്കാ​ടം​പൊ​യി​ൽ സ​മ്മാ​ന​ങ്ങ​ൾ വി​ത​ര​ണം ചെ​യ്തു.

ഉ​പ​ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ജോ​യ് ജോ​ർ​ജ്, സെ​ക്ര​ട്ട​റി ഇ.​കെ. മു​ഹ​മ്മ​ദ് അ​ലി, ട്ര​ഷ​റ​ർ ബി​ൻ​സ് പി. ​ജോ​ൺ, വി​ദ്യാ​ഭ്യാ​സ ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് സി​റി​ൽ ജോ​ർ​ജ്, കൗ​ൺ​സി​ൽ അം​ഗം ബി​ജു മാ​ത്യു, അ​ല​ൻ​ദാ​സ്, രാ​ധാ​കൃ​ഷ്ണ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. അ​ർ​ച്ച​ന, ഡോ​ണ ജോ​സ​ഫ്, പി.​എ​സ്. അ​ജ​യ്, അ​നു അ​ഗ​സ്റ്റ്യ​ൻ, സൗ​മ്യ, ലി​സി അ​ഗ​സ്റ്റ്യ​ൻ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Tags : Quiz competition NattuVishasham DistrictNews

Recent News

Corehub Up