x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പ്ര​തി​ഭാ​സം​ഗ​മം ന​ട​ത്തി


Published: June 15, 2026 12:35 AM IST | Updated: June 15, 2026 12:35 AM IST

ചി​റ​ക്ക​ട​വ്: ഗ്രാ​മ​ദീ​പം വാ​യ​ന​ശാ​ല​യി​ൽ പ്ര​തി​ഭാ​സം​ഗ​മം താ​ലൂ​ക്ക് ലൈ​ബ്ര​റി കൗ​ൺ​സി​ൽ സെ​ക്ര​ട്ട​റി ജോ​ർ​ജ് സെ​ബാ​സ്റ്റ്യ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. വാ​യ​ന​ശാ​ലാ പ്ര​സി​ഡ​ന്‍റ് ടി.​പി. ര​വീ​ന്ദ്ര​ൻ​പി​ള്ള അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ടി.​പി. ശ്രീ​ലാ​ൽ, താ​ലൂ​ക്ക് ലൈ​ബ്ര​റി കൗ​ൺ​സി​ലം​ഗം കെ.​ടി. സു​രേ​ഷ്, ടോ​ണി ജോ​ർ​ജ്, വാ​യ​ന​ശാ​ലാ സെ​ക്ര​ട്ട​റി പി.​എ​ൻ. സോ​ജ​ൻ, വൈ​സ് പ്ര​സി​ഡ​ന്‍റ് മി​നി സേ​തു​നാ​ഥ്, അ​ശ്വി​ൻ ന​രേ​ന്ദ്ര​ൻ, മാ​ധ​വ് ആ​ർ. നാ​യ​ർ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗിച്ചു.

എ​സ്എ​സ്എ​ൽ​സി, പ്ല​സ്ടു പ​രീ​ക്ഷ​ക​ളി​ൽ മി​ക​ച്ച വി​ജ​യം നേ​ടി​യ കു​ട്ടി​ക​ളെ​യും എം​ജി സ​ർ​വ​ക​ലാ​ശാ​ലാ ബി​കോം പ​രീ​ക്ഷ​യി​ൽ ര​ണ്ടാം​റാ​ങ്ക് നേ​ടി​യ ദൃ​ശ്യ ദി​നേ​ശി​നെ​യും അ​നു​മോ​ദി​ച്ചു. ചെസ് പ​രി​ശീ​ല​ന​ത്തി​ൽ പ​ങ്കെ​ടു​ത്ത​വ​ർ​ക്ക് ചെ​സ് ബോ​ർ​ഡു​ക​ൾ വിത​ര​ണം ചെ​യ്തു.

Tags : nattu vishesham Talent show

Recent News

Corehub Up