x
ad
Tue, 1 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ലി​സ്യു സ്കൂ​ളി​ൽ അ​ധ്യാ​പ​ക​രു​ടെ ത്രി​ല്ലോ​ണം

വെബ് ഡെസ്ക്
Published: September 1, 2026 02:19 AM IST | Updated: September 1, 2026 02:19 AM IST

ലി​സ്യു സ്കൂ​ളി​ൽ അ​ധ്യാ​പ​ക​രു​ടെ "ത്രി​ല്ലോ​ണം' പ​രി​പാ​ടി​യി​ൽ​നി​ന്ന്.

കോ​യ​മ്പ​ത്തൂ​ർ: സാ​യി​ബാ​ബ കോ​ള​നിലി​സ്യു മെ​ട്രി​ക്കു​ലേ​ഷ​ൻ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ അ​ധ്യാ​പ​ക​ർ സം​ഘ​ടി​പ്പി​ച്ച "ത്രി​ല്ലോ​ണം' പ​രി​പാ​ടി ഹൃ​ദ്യ​മാ​യി. മാ​വേ​ലി​വേ​ഷ​വും അ​ധ്യാ​പി​ക​മാ​രു​ടെ തി​രു​വാ​തി​ര​ക്ക​ളി​യു​മെ​ല്ലാം പ​രി​പാ​ടി​യു​ടെ മാ​റ്റു​കൂ​ട്ടി. പ്രി​ൻ​സി​പ്പ​ലും അ​ഡ്മി​നി​സ്ട്രേ​റ്റ​റും ച​ട​ങ്ങി​ൽ സ​ന്നി​ഹി​ത​രാ​യി ആ​ശം​സ​ക​ൾ നേ​ർ​ന്നു. തു​ട​ർ​ന്ന് വി​ഭ​വ​സ​മൃ​ദ്ധ​മാ​യ ഓ​ണ​സ​ദ്യ​യോ​ടെ ആ​ഘോ​ഷ​ങ്ങ​ൾ സ​മാ​പി​ച്ചു.

Tags : Nattuvishesham Districtnews Deepikanews Lisieux School

Recent News

Corehub Up