x
ad
Tue, 1 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

തി​രു​നാ​ളി​ന് കൊ​ടി​യേ​റി

വെബ് ഡെസ്ക്
Published: September 1, 2026 01:40 AM IST | Updated: September 1, 2026 01:40 AM IST

മൈ​ലാ​ടും​പൊ​ട്ടി സെ​ന്‍റ് ജോ​ർ​ജ് പ​ള്ളി​യി​ൽ പ​രി​ശു​ദ്ധ ക​ന്യാ​മ​റി​യ​ത്തി​ന്‍റെ ജ​ന​നത്തി​രു​നാ​ളി​ന് ഇ​ട​വ​ക വി​കാ​രി ഫാ. ​ഡോ. തോ​മ​സ് കാ​ഞ്ഞി​ര​മു​ക​ളി​ൽ കൊ​ടി​യേ​റ്റന്നു.

എ​ട​ക്ക​ര: ചു​ങ്ക​ത്ത​റ മൈ​ലാ​ടും​പൊ​ട്ടി സെ​ന്‍റ് ജോ​ർ​ജ് മ​ല​ങ്ക​ര സു​റി​യാ​നി ക​ത്തോ​ലി​ക്ക പ​ള്ളി​യി​ൽ ദൈ​വ​മാ​താ​വാ​യ പ​രി​ശു​ദ്ധ ക​ന്യാ​മ​റി​യ​ത്തി​ന്‍റെ ജ​ന​ന​ത്തി​രു​നാ​ളി​ന് കൊ​ടി​യേ​റി. ഇ​ട​വ​ക വി​കാ​രി ഫാ. ​ഡോ. തോ​മ​സ് കാ​ഞ്ഞി​ര​മു​ക​ളി​ൽ തി​രു​നാ​ൾ കൊ​ടി​യേ​റ്റ് ന​ട​ത്തി.

Tags : Nattuvishesham DistrictNews DeepikaNews flag

Recent News

Corehub Up