x
ad
Sat, 12 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കു​രി​ശു​പ​ള്ളി തി​രു​നാ​ളി​ന് കൊ​ടി​യേ​റി

വെബ് ഡെസ്ക്
Published: September 12, 2026 03:35 AM IST | Updated: September 12, 2026 03:35 AM IST

കോ​ഴി​ക്കോ​ട് ബാ​ങ്ക് റോ​ഡി​ലെ കു​രി​ശു​പ​ള്ളി തി​രു​നാ​ളി​ന് മ​ദ​ര്‍ ഓ​ഫ് ഗോ​ഡ് ക​ത്തീ​ഡ്ര​ല്‍ വി​കാ​രി ഫാ. ​ഡോ. അ​ലോ​ഷ്യ​സ് കു​ള​ങ്ങ​ര കൊ​ടി​യേ​റ്റു​ന്നു.

കോ​ഴി​ക്കോ​ട്: ബാ​ങ്ക് റോ​ഡി​ലു​ള്ള അ​ദ്ഭു​ത കു​രി​ശു​പ​ള്ളി​യി​ലെ കു​രി​ശി​ന്‍റെ മ​ഹ​ത്വ​വ​ത്ക​ര​ണ തി​രു​നാ​ളി​ന് മ​ദ​ര്‍ ഓ​ഫ് ഗോ​ഡ് ക​ത്തീ​ഡ്ര​ല്‍ വി​കാ​രി ഫാ. ​ഡോ. അ​ലോ​ഷ്യ​സ് കു​ള​ങ്ങ​ര കൊ​ടി​യേ​റ്റി. ദി​വ്യ​ബ​ലി​ക്ക് മ​ല​പ്പു​റം ഫൊ​റോ​ന വി​കാ​രി മോ​ണ്‍. വി​ന്‍​സെ​ന്‍റ് അ​റ​യ്ക്ക​ല്‍ മു​ഖ്യ​കാ​ര്‍​മി​ക​ത്വം വ​ഹി​ച്ചു.

ഫാ. ​ഡോ. അ​ലോ​ഷ്യ​സ് കു​ള​ങ്ങ​ര, സ​ഹ​വി​കാ​രി ഫാ. ​ജെ​ര്‍​ളി​ന്‍ ജോ​ര്‍​ജ് ക​ള​ത്തി​പ​റ​മ്പി​ല്‍ എ​ന്നി​വ​ര്‍ സ​ഹ​കാ​ര്‍​മി​ക​രാ​യി​രു​ന്നു.

ക​ത്തീ​ഡ്ര​ല്‍ യൂ​ത്ത് ച‌​ട​ങ്ങു​ക​ൾ​ക്ക് നേ​തൃ​ത്വം ന​ല്‍​കി. ഇ​ന്ന് കോ​ഴി​ക്കോ​ട് അ​തി​രൂ​പ​ത വി​കാ​രി ജ​ന​റാ​ൾ മോ​ണ്‍. ഡോ. ​ജ​ന്‍​സ​ന്‍ പു​ത്ത​ന്‍​വീ​ട്ടി​ലും നാ​ളെ കു​രി​ശി​ന്‍റെ തി​രു​നാ​ളി​ന് കോ​ഴി​ക്കോ​ട് ആ​ര്‍​ച്ച്ബി​ഷ​പ് ഡോ. ​വ​ര്‍​ഗീ​സ് ച​ക്കാ​ല​ക്ക​ലും ദി​വ്യ​ബ​ലി​ക്ക് മു​ഖ്യ​കാ​ര്‍​മി​ക​ത്വം വ​ഹി​ക്കും. ന​ഗ​ര പ്ര​ദ​ക്ഷി​ണ​ത്തോ​ടെ തി​രു​നാ​ള്‍ സ​മാ​പി​ക്കും.

Tags : District News Nattuvishesham flag-hoisting ceremony Kurishupally feast

Recent News

Corehub Up