x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഊ​ട്ടു​തി​രു​നാ​ളി​ന് കൊ​ടി​യേ​റി

വെബ് ഡെസ്ക്
Published: July 18, 2026 02:56 AM IST | Updated: July 18, 2026 02:56 AM IST

വ​രാ​ക്ക​ര സൗ​ത്ത് ഇ​ന്‍​ഫന്‍റ് ജീ​സ​സ് പ​ള്ളി​യി​ല്‍ പ്ര​തി​ഷ്ഠ ഊ​ട്ടു​തി​രു​നാ​ളി​ന് തൃ​ശൂ​ര്‍ അ​തി​രൂ​പ​ത ചി​ല്‍​ഡ്ര​ന്‍​സ് മി​നി​സ്ട്രി ഡ​യ​റ​ക്ട​ര്‍ ഫാ. ​പോ​ള്‍ മു​ട്ട​ത്ത് കൊ​ടി​യേ​റ്റു​ന്നു.

വ​രാ​ക്ക​ര: സൗ​ത്ത് ഇ​ന്‍​ഫന്‍റ് ജീ​സ​സ് പ​ള്ളി​യി​ല്‍ 20-ാമ​ത് പ്ര​തി​ഷ്ഠ ഊ​ട്ടു​തി​രു​നാ​ളി​ന് കൊ​ടി​യേ​റി. തൃ​ശൂ​ര്‍ അ​തി​രൂ​പ​ത ചി​ല്‍​ഡ്ര​ന്‍​സ് മി​നി​സ്ട്രി ഡ​യ​റ​ക്ട​ര്‍ ഫാ. ​പോ​ള്‍ മു​ട്ട​ത്ത് കൊ​ടി​യേ​റ്റക​ര്‍മം നി​ര്‍​വ​ഹി​ച്ചു.

തു​ട​ര്‍​ന്ന് ഒ​ന്പ​താം വ്യാ​ഴം തി​രു​ക​ര്‍​മ​ങ്ങ​ള്‍, ഊ​ട്ട് നേ​ര്‍​ച്ച എ​ന്നി​വ ന​ട​ന്നു.
വി​കാ​രി ഫാ. ​ജി​ന്‍റോ കു​റ്റി​ക്കാ​ട്ട്, കൈ​ക്കാ​ര​ന്‍​മാ​രാ​യ റോ​ണി ജെ​യിം​സ് ചി​റ​യ​ത്ത് മ​ഞ്ഞി​യി​ല്‍, ബാ​ബു ചേ​റു, ജോ​സ് വെ​ളി​യ​ന്‍, തി​രു​നാ​ള്‍ ക​മ്മി​റ്റി ജ​ന​റ​ല്‍ ക​ണ്‍​വീ​ന​ര്‍ ജോ​ഷി ആ​ന്‍റ​ണി മ​ഞ്ഞ​ളി എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി.
26നാ​ണ് ഊ​ട്ടു​തി​രു​നാ​ള്‍ ആ​ഘോ​ഷം.

Tags : Local News Nattuvishesham flag was raised

Recent News

Corehub Up