x
ad
Thu, 29 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വ​ന്യ​മൃ​ഗ​ങ്ങ​ളെ ത​ട​യാ​ൻ വ​നംവ​കു​പ്പ് ഉ​ണ​ർ​ന്നു പ്ര​വ​ർ​ത്തി​ക്ക​ണമെന്ന്

വെബ് ഡെസ്ക്
Published: October 29, 2026 05:40 AM IST | Updated: October 29, 2026 05:40 AM IST

എ​ൽ​ഡി​എ​ഫ് ക​ൺ​വീ​ന​ർ ടി.​പി. രാ​മ​കൃ​ഷ്ണ​ൻ പ്ര​ദേ​ശ​വാ​സി​ക​ളു​മാ​യി സം​സാ​രി​ക്കു​ന്നു.

കൂ​രാ​ച്ചു​ണ്ട്: വ​ന്യ​മൃ​ഗ​ങ്ങ​ൾ ജ​ന​വാ​സ കേ​ന്ദ്ര​ങ്ങ​ളി​ലേ​ക്ക് ഇ​റ​ങ്ങു​ന്ന​ത് ത​ട​യാ​ൻ വ​നം വ​കു​പ്പും ഉ​ദ്യോ​ഗ​സ്ഥ​രും ഉ​ണ​ർ​ന്നു പ്ര​വ​ർ​ത്തി​ക്ക​ണ​മെ​ന്ന് എ​ൽ​ഡി​എ​ഫ് ക​ൺ​വീ​ന​ർ ടി.​പി. രാ​മ​കൃ​ഷ്ണ​ൻ പ​റ​ഞ്ഞു. ഓ​ട്ട​പ്പാ​ലം, മ​ണ്ടോ​പ്പാ​റ പ്ര​ദേ​ശ​ങ്ങ​ളി​ലെ ജ​ന​വാ​സ കേ​ന്ദ്ര​ങ്ങ​ളി​ൽ നാ​ളു​ക​ളാ​യി കാ​ട്ടാ​ന​ക​ളി​റ​ങ്ങി വ്യാ​പ​ക​മാ​യി കൃ​ഷി നാ​ശം വി​ത​ച്ച​ത് സ​ന്ദ​ർ​ശി​ച്ച് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ജ​ന​ങ്ങ​ളു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ ഈ ​ആ​പ​ത്തി​നെ ത​ട​യാ​ൻ ന​ട​പ​ടി വേ​ണം. ഈ ​ഉ​ത്ത​ര​വാ​ദി​ത്തം വ​നം വ​കു​പ്പ് നി​ർ​വ​ഹി​ക്കു​ക ത​ന്നെ വേ​ണം. ക​ർ​ഷ​ക​രു​ടെ ആ​വ​ശ്യ​ങ്ങ​ൾ​ക്കാ​യി ദേ​ശീ​യ ത​ല​ത്തി​ൽ ന​ട​ത്തി​യ ഒ​രു സ​മ​രം ഒ​ത്തു​തീ​ർ​പ്പി​ലെ​ത്തി​ച്ച​പ്പോ​ൾ കേ​ന്ദ്ര സ​ർ​ക്കാ​ർ ന​ൽ​കി​യ ഉ​റ​പ്പും ഡോ. ​സ്വാ​മി​നാ​ഥ​ൻ ക​മ്മി​ഷ​ൻ റി​പ്പോ​ർ​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ എ​ല്ലാ കാ​ർ​ഷി​ക ഉ​ത്പ​ന്ന​ങ്ങ​ൾ​ക്കും താ​ങ്ങു​വി​ല ന​ൽ​കു​മെ​ന്ന് പ​റ​ഞ്ഞ​തും ന​ട​പ്പി​ലാ​യി​ല്ലെ​ന്നും ടി.​പി. രാ​മ​കൃ​ഷ്ണ​ൻ പ​റ​ഞ്ഞു. വ​ന്യ​ജീ​വി വി​ഷ​യ​ത്തി​ൽ എ​ൽ‌​ഡി​എ​ഫ് ഇ​ട​പെ​ട​ലു​ക​ൾ ന​ട​ത്ത​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് എ​ൽ​ഡി​എ​ഫ് കൂ​രാ​ച്ചു​ണ്ട് പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി ന​ൽ​കു​ന്ന നി​വേ​ദ​നം കേ​ര​ളാ കോ​ൺ​ഗ്ര​സ് - എം ​ജി​ല്ലാ സെ​ക്ര​ട്ട​റി ഷാ​ജു പ്ലാ​ത്തോ​ട്ടം കൈ​മാ​റി. കൂ​രാ​ച്ചു​ണ്ട് പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ എ​ൻ.​കെ. കു​ഞ്ഞ​മ്മ​ദ്, വി.​കെ. ഹ​സീ​ന, പ്ര​ബീ​ഷ് ത​ളി​യോ​ത്ത്, ജ​ലീ​ൽ കു​ന്നും​പു​റ​ത്ത്, നേ​താ​ക്ക​ളാ​യ കെ.​ജി. അ​രു​ൺ, ഷാ​ജു തോ​മ​സ്, ശി​വ​ദാ​സ​ൻ ത​റോ​ൽ, ജോ​സ് ചെ​രി​യ​ൻ, കെ.​ജെ. തോ​മ​സ്, വി​ത്സ​ൻ പാ​ത്തി​ച്ചാ​ലി​ൽ എ​ന്നി​വ​രും ഒ​പ്പ​മു​ണ്ടാ​യി​രു​ന്നു.

Tags :

Recent News

Corehub Up