x
ad
Wed, 21 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഭാ​ര്യ മ​രി​ച്ച​തി​ന് അ​ടു​ത്ത ദി​വ​സം ഭ​ർ​ത്താ​വും മ​രി​ച്ചു

വെബ് ഡെസ്ക്
Published: October 21, 2026 10:43 PM IST | Updated: October 21, 2026 10:43 PM IST

പ്ര​ഭാ​ക​ര​ൻ ത​ങ്ക​മ്മ

കോ​രു​ത്തോ​ട്: ഭാ​ര്യ മ​രി​ച്ച​തി​ന് തൊ​ട്ടു​പി​ന്നാ​ലെ ഭ​ർ​ത്താ​വും മ​രി​ച്ചു. മ​ടു​ക്ക കു​ന്നും​പു​റ​ത്ത് പ്ര​ഭാ​ക​ര​ന്‍റെ ഭാ​ര്യ ത​ങ്ക​മ്മ (83) തി​ങ്ക​ളാ​ഴ്ച​യാ​ണ് മ​രി​ച്ച​ത്. ചൊ​വ്വാ​ഴ്ച ഇ​വ​രു​ടെ സം​സ്കാ​ര​ച്ച​ട​ങ്ങു​ക​ൾ ന​ട​ക്കു​ന്ന​തി​നി​ടെ ഭ​ർ​ത്താ​വ് പ്ര​ഭാ​ക​ര​നും (85) മ​രി​ക്കു​ക​ക​യാ​യി​രു​ന്നു. പ്ര​ഭാ​ക​ര​ന്‍റെ സം​സ്കാ​രം ഇ​ന്ന​ലെ ന​ട​ത്തി.


മ​ക്ക​ൾ: കെ.​പി. അ​ജ​യ​കു​മാ​ർ, കെ.​പി. ഷൈ​ൻ കു​മാ​ർ, തു​ള​സി അ​നി​ൽ​കു​മാ​ർ. മരു​മ​ക്ക​ൾ: ഷി​ജി അ​ജ​യ​കു​മാ​ർ, സു​ജാ​ത ഷൈ​ൻ കു​മാ​ർ, അ​നി​ൽ കു​മാ​ർ.

Tags :

Recent News

Corehub Up