x
ad
Thu, 19 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ചോ​ള കൃ​ഷി വി​ള​വെ​ടു​പ്പ് ന​ട​ത്തി


Published: November 18, 2026 05:13 AM IST | Updated: November 18, 2026 05:13 AM IST

കൂ​രാ​ച്ചു​ണ്ട്: ഓ​ട്ട​പ്പാ​ല​ത്തെ ക​ർ​ഷ​ക​ൻ എ​ഴു​തു​ക​ണ്ടി എ.​സി. രാ​മ​കൃ​ഷ്ണ​ൻ മു​ക്കാ​ൽ ഏ​ക്ക​ർ സ്ഥ​ല​ത്ത് ക​പ്പ​കൃ​ഷി​യോ​ടൊ​പ്പം ഇ​ട​വി​ള​യാ​യി ന​ട്ടു​പ​രി​പാ​ലി​ച്ച ചോ​ള കൃ​ഷി​യു​ടെ വി​ള​വെ​ടു​പ്പ് ന​ട​ത്തി. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സി​നി ജി​നോ ഉ​ദ്ഘാ​ട​നം ചെ​യ്തു.
പ​ഞ്ചാ​യ​ത്ത് സ്ഥി​രം​സ​മി​തി അം​ഗം ബി​ന്ദു​മോ​ൾ തോ​മ​സ്, പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ പ്ര​ബീ​ഷ് ത​ളി​യോ​ത്ത്, എ​ൻ.​കെ. കു​ഞ്ഞ​മ്മ​ദ്, ബി​ന്ദു ആ​നി​ക്കാ​ട്ട്, എ​ൻ.​ജെ. ആ​ന്‍​സ​മ്മ, ജോ​സ് വെ​ളി​യ​ത്ത്, കൃ​ഷി ഓ​ഫി​സ​ർ പി.​പി. രാ​ജി, കൃ​ഷി അ​സി​സ്റ്റ​ന്‍റ് എം. ​ദൃ​ശ്യ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Tags : harvested. Nattuvishesham Districtnews

Recent News

Corehub Up