x
ad
Wed, 26 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ചെ​ണ്ടു​മ​ല്ലി കൃ​ഷി വി​ള​വെ​ടു​ത്തു

വെബ് ഡെസ്ക്
Published: August 26, 2026 03:55 AM IST | Updated: August 26, 2026 03:55 AM IST

അ​ര​വ​ഞ്ചാ​ൽ യം​ഗ് ച​ല​ഞ്ചേ​ഴ്സ് ഗ്ര​ന്ഥാ​ല​യ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന ചെ​ണ്ടു​മ​ല്ലി കൃ​ഷി വി​ള​വെ​ടു​പ്പ്.

ചെ​റു​പു​ഴ: അ​ര​വ​ഞ്ചാ​ൽ യം​ഗ് ച​ല​ഞ്ചേ​ഴ്സ് ഗ്ര​ന്ഥാ​ല​യ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ത്തി​യ ചെ​ണ്ടു​മ​ല്ലി കൃ​ഷി​യു​ടെ വി​ള​വെ​ടു​പ്പ് ഉ​ദ്ഘാ​ട​നം താ​ലൂ​ക്ക് ലൈ​ബ്ര​റി കൗ​ൺ​സി​ൽ സെ​ക്ര​ട്ട​റി കെ. ​ശി​വ​കു​മാ​ർ നി​ർ​വ​ഹി​ച്ചു.

ച​ട​ങ്ങി​ൽ പെ​രി​ങ്ങോം നേ​തൃ​സ​മി​തി സെ​ക്ര​ട്ട​റി ആ​ർ.​പി. ശ്രീ​ധ​ര​ൻ, പെ​രി​ങ്ങോം നേ​തൃ​സ​മി​തി പ്ര​സി​ഡ​ന്‍റ് കെ.​കെ. ഗി​രീ​ഷ്, അ​ര​വ​ഞ്ചാ​ൽ ഗ്ര​ന്ഥാ​ല​യം സെ​ക്ര​ട്ട​റി സു​ജി​ത്ത് ന​മ്പ്യാ​ർ, ഗ്ര​ന്ഥാ​ല​യം പ്ര​സി​ഡ​ന്‍റ് എം.​ടി. ഷാ​ജു, യം​ഗ്ച​ല​ഞ്ചേ​ഴ്സ് പ്ര​സി​ഡ​ന്‍റ് ജോ​ർ​ജ് ജോ​സ​ഫ് കൊ​ങ്ങോ​ല എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

ഗ്ര​ന്ഥാ​ല​യ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ ചെ​ണ്ടു​മ​ല്ലി കൃ​ഷി പ​രി​സ്ഥി​തി സൗ​ഹൃ​ദ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കും കൂ​ട്ടാ​യ്മാ​ധി​ഷ്ഠി​ത പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കും മി​ക​ച്ച മാ​തൃ​ക​യാ​യി.

Tags : NattuVishesham DistrictNews

Recent News

Corehub Up