x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പെ​രു​ന്നാ​ളി​ന് മു​ന്നോ​ടി​യാ​യി എ​ട​ത്വ ടൗ​ണും പ​രി​സ​ര​വും മാ​ലി​ന്യ വി​മു​ക്ത​മാ​ക്കി ഇ​ട​വ​ക ജ​ന​ങ്ങ​ൾ


Published: April 26, 2026 04:55 AM IST | Updated: April 26, 2026 04:55 AM IST

എ​ട​ത്വ: സെ​ന്‍റ് ജോ​ര്‍​ജ് ഫൊ​റോ​നാ​പ​ള്ളി തി​രു​നാ​ളി​ന് മു​ന്നോ​ടി​യാ​യി ഇ​ട​വ​ക​യി​ലെ ജ​ന​ങ്ങ​ള്‍ ഒ​ത്തു​കൂ​ടി എ​ട​ത്വ ടൗ​ണും പ​രി​സ​ര​വും സ്‌​കൂ​ൾ, കോ​ള​ജ് വ​ള​പ്പു​ക​ളും മാ​ലി​ന്യ വി​മു​ക്ത​മാ​ക്കി.

കൂ​ട്ടാ​യ്മ ലീ​ഡേ​ഴ്സി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ഇ​ട​വ​ക​യി​ലെ ആ​യി​ര​ത്തോ​ളം വ​രു​ന്ന പ്ര​വ​ര്‍​ത്ത​ക​രാ​ണ് എ​ട​ത്വ പ​ള്ളി മു​ത​ല്‍ കോ​ളേ​ജ് ജം​ഗ്ഷ​ന്‍ വ​രെ​യു​ള്ള റോ​ഡി​നി​രു​വ​ശ​ത്തേ​യും മാ​ലി​ന്യ​ങ്ങ​ളും, പു​ല്‍​കാ​ടു​ക​ൾ വെ​ട്ടി​യും നീ​ക്കം ചെ​യ്ത​ത്. സെ​ന്‍റ് അ​ലോ​ഷ്യ​സ്, സെ​ന്‍റ് മേ​രീ​സ്, ജോ​ര്‍​ജ്ജി​യ​ന്‍ സ്‌​കൂ​ള്‍ വ​ള​പ്പു​ക​ളിലെയും, കോ​ളേ​ജ്, എ​ട​ത്വ ടൗ​ൺ, ബോ​ട്ട് ജെ​ട്ടി റോ​ഡ്, ഐ​റ്റി​സി റോ​ഡ്, മ​ഠം എ​ന്നീ പ്ര​ദേ​ശ​ങ്ങ​ളി​ലെയും മാ​ലി​ന്യ​ങ്ങ​ളാ​ണ് നീ​ക്കം ചെ​യ്ത​ത്. വി​കാ​രി ജോ​സ​ഫ് ക​ള​രി​ക്ക​ല്‍ ഉ​ദ്ഘാ​ട​നം നി​ര്‍​വ്വ​ഹി​ച്ചു.


ഫാ. ​ഏ​ലി​യാ​സ് ക​രി​ക്ക​ണ്ട​ത്തി​ൽ, ഫാ. ​സെ​ബാ​സ്റ്റ്യ​ന്‍ ക​ള​ത്തി​പ്പ​റ​മ്പി​ൽ, ജ​ന​റ​ല്‍ ക​ണ്‍​വീ​ന​​ര്‍ പ്ര​ഫ. പി.​വി. ജെ​റോം, കൈ​ക്കാ​ര​ന്‍​മാ​രാ​യ മ​നോ​ജ് മാ​ത്യു പു​ത്ത​ന്‍​വീ​ട്ടി​ൽ, സി​ബി​ച്ച​ന്‍ കോ​നാ​ട്ട്, സാ​ബു ആ​ശാം​പ​റ​മ്പി​ൽ, ക​ണ്‍​വീ​ന​ര്‍​മാ​രാ​യ ദി​ലീ​പ്‌​മോ​ന്‍ വ​ര്‍​ഗീ​സ്, മേ​ഴ്സി സോ​ണി പ​ടാ​ര​ത്തി​ൽ, ബി​നോ​യി ഉ​ല​ക്ക​പാ​ടി​ല്‍, ജെ​റി​ന്‍ പോ​ള്‍ ക​ല്ല​റ​യ്ക്ക​ൽ, ജോ​സ​ഫ് ഗ്രി​ഗ​റി, ആ​കാ​ശ് ജോ​ളി കി​ളി​രൂ​ർ, ഷി​ജു പേ​ര​യ്ങ്ങാ​ട്ട്, റീ​ന റോ​ജി ക​റു​ക​യി​ൽ, രേ​ഷ്മാ ജോ​ണ്‍​സ​ണ്‍, ജോ​സ്മി വ​ള്ളോം​ത​റ, റി​ന്‍​സി ക​ണ്ട​ത്തി​പ​റ​മ്പി​ൽ, അ​ച്ച​ന്‍​കു​ഞ്ഞ് മൂ​ന്നു​പ​റ, ലാ​ലി​മ്മ ക​ണ്ണം​ത​റ, ഷാ​നി തൈ​പ​റ​മ്പി​ൽ. ആ​ലി​സ് പീ​ടി​ക​ച്ചി​റ, കു​ന്നേ​ല്‍ കു​ഞ്ഞ​മ്മ, മോ​ളി അ​ജി​ത്ത്, കൊ​ച്ചു​മോ​ൾ, ബി​ന്‍​സ​പ്പ​ന്‍, രേ​ഷ്മ ജോ​ണ്‍​സ​ണ്‍. കു​ട്ട​പ്പ​ന്‍ ഓ​ടേ​റ്റി​ല്‍ എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി.

Tags : nattu vishesham people of the village cleaned festival.

Recent News

Corehub Up