x
ad
Sun, 13 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

റി​ലാ​ക്സ് പ​ദ്ധ​തി​ക്ക് തു​ട​ക്ക​മാ​യി

വെബ് ഡെസ്ക്
Published: September 13, 2026 04:40 AM IST | Updated: September 13, 2026 04:40 AM IST

ബേ​ഡ​ഡു​ക്ക പ​ഞ്ചാ​യ​ത്തും വി​മു​ക്തി മി​ഷ​നും സം​യു​ക്ത​മാ​യി ന​ട​പ്പി​ലാ​ക്കു​ന്ന റി​ലാ​ക്സ് പ​ദ്ധ​തി കെ. ​നീ​ല​ക​ണ്ഠ​ൻ എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ന്നു.

മു​ന്നാ​ട്: സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ 100 ദി​ന ക​ർ​മ​പ​ദ്ധ​തി​യോ​ട​നു​ബ​ന്ധി​ച്ച് ബേ​ഡ​ഡു​ക്ക പ​ഞ്ചാ​യ​ത്തും വി​മു​ക്തി മി​ഷ​നും സം​യു​ക്ത​മാ​യി ന​ട​പ്പി​ലാ​ക്കു​ന്ന റി​ലാ​ക്സ് പ​ദ്ധ​തി​ക്ക് തു​ട​ക്ക​മാ​യി. മു​ന്നാ​ട് പീ​പ്പി​ൾ​സ് കോ​ള​ജി​ൽ കെ. ​നീ​ല​ക​ണ്ഠ​ൻ എം​എ​ൽ​എ പ​ദ്ധ​തി​യു​ടെ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു.

പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഇ. ​കു​ഞ്ഞി​രാ​മ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.​ഹൊ​സ്ദു​ർ​ഗ് എ​ക്സൈ​സ് സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ വി.​വി. പ്ര​സ​ന്ന​കു​മാ​ർ മു​ഖ്യാ​തി​ഥി​യാ​യി. വി​മു​ക്തി ജി​ല്ലാ കോ-​ഓ​ർ​ഡി​നേ​റ്റ​ർ കെ.​എം. സ്നേ​ഹ ല​ഹ​രി​വി​രു​ദ്ധ പ്ര​തി​ജ്ഞ ചൊ​ല്ലി​ക്കൊ​ടു​ത്തു.

പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് രാ​ധ ര​വി, സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​രാ​യ ല​ത ഗോ​പി, സി. ​കൃ​ഷ്ണ​വേ​ണി, വി​ഷ്ണു ചേ​രി​പ്പാ​ടി, പ​ഞ്ചാ​യ​ത്ത് അം​ഗം കെ. ​ഉ​മാ​വ​തി, സെ​ക്ര​ട്ട​റി ജി​ത്തു ജോ​ൺ, നൗ​ഷാ​ദ്, ഇ. ​മോ​ഹ​ന​ൻ , ഇ. ​കു​ഞ്ഞി​കൃ​ഷ്ണ​ൻ നാ​യ​ർ, കോ​ള​ജ് എ​ൻ​എ​സ്എ​സ് കോ-​ഓ​ർ​ഡി​നേ​റ്റ​ർ സു​രേ​ഷ് പ​യ്യ​ങ്ങാ​നം, വി​മു​ക്തി മെ​ന്‍റ​ർ പി. ​ഗോ​വി​ന്ദ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Tags : NattuVishesham DistrictNews

Recent News

Corehub Up