x
ad
Sun, 13 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

റോ​ഡു​ക​ൾ കൈ​യേ​റി വാ​ഹ​ന പാ​ർ​ക്കിം​ഗ്

വെബ് ഡെസ്ക്
Published: September 13, 2026 05:08 AM IST | Updated: September 13, 2026 05:08 AM IST

പ​യ്യാ​വൂ​ർ ബ​സ് സ്റ്റാ​ൻ​ഡ് പ​രി​സ​ര​ത്തെ ഇ​രു​ച​ക്ര​വാ​ഹ​ന പാ​ർ​ക്കിം​ഗ്.

പ​യ്യാ​വൂ​ർ: പ​ഞ്ചാ​യ​ത്ത് ബ​സ്‌​സ്റ്റാ​ൻ​ഡ് പ​രി​സ​ര​ത്ത് റോ​ഡു​ക​ൾ കൈ​യേ​റി വാ​ഹ​ന​ങ്ങ​ൾ പാ​ർ​ക്ക് ചെ​യ്യു​ന്ന​ത് പ​തി​വാ​കു​ന്നു. രാ​ത്രി​കാ​ല​ങ്ങ​ളി​ലും മ​റ്റും സ്ഥി​ര​മാ​യി ഇ​വി​ടെ നി​ർ​ത്തി​യി​ടു​ന്ന​താ​യി നാ​ട്ടു​കാ​ർ പ​റ​യു​ന്നു. ഗ്രാ​മ പ​ഞ്ചാ​യ​ത്ത​ധി​കൃ​ത​ർ സ്ഥാ​പി​ച്ച സൂ​ച​ന ബോ​ർ​ഡ് നോ​ക്കു​കു​ത്തി​യാ​ക്കി ഇ​രു​ച​ക്ര വാ​ഹ​ന​ങ്ങ​ളും മ​റ്റു ചെ​റു​വാ​ഹ​ന​ങ്ങ​ളു​മാ​ണ് ഇ​വി​ടെ നി​ർ​ത്തി​യി​ടു​ന്ന​ത്.

വ്യാ​പാ​ര​സ്ഥാ​പ​ന​ങ്ങ​ളി​ൽ എ​ത്തു​ന്ന​ന്ന​വ​ർ​ക്ക് സ്റ്റാ​ൻ​ഡി​ൽ വാ​ഹ​നം ക​യ​റ്റു​ന്ന​തി​ന് വി​ല​ക്ക് ഏ​ർ​പ്പെ​ടു​ത്തി​യ​വ​ർ​ക്ക് ഇ​രു​ച​ക്ര വാ​ഹ​ന​ങ്ങ​ൾ പാ​ർ​ക്ക് ചെ​യ്യു​ന്ന​തി​ൽ മി​ണ്ടാ​ട്ട​മി​ല്ല. വ്യാ​പാ​രി​ക​ൾ പ​ല​യി​ട​ത്തും വാ​ഹ​നം നി​ർ​ത്തി​യാ​ണ് ക​ട​ക​ളി​ൽ എ​ത്തു​ന്ന​ത്.

Tags : NattuVishesham DistrictNews

Recent News

Corehub Up