x
ad
Sun, 13 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ന​വീ​ക​രി​ച്ച ന​ട​ത്ത​റ തി​രു​ഹൃ​ദ​യ ദേവാലയം വെ​ഞ്ച​രി​ച്ചു

വെബ് ഡെസ്ക്
Published: September 13, 2026 05:21 AM IST | Updated: September 13, 2026 05:21 AM IST

ന​വീ​ക​രി​ച്ച ന​ട​ത്ത​റ തി​രു​ഹൃ​ദ​യ​ ദേവാലയത്തിന്‍റെ വെ​ഞ്ച​രി​പ്പു​ച​ട​ങ്ങി​ൽ അ​തി​രൂ​പ​ത ആ​ർ​ച്ച്ബി​ഷ​പ് മാ​ർ ആ​ൻ​ഡ്രൂ​സ് താ​ഴ​ത്ത് ഭ​ദ്ര​ദീ​പം തെ​ളി​ക്കു​ന്നു. വി​കാ​രി ഫാ. ​നോ​ബി അ​ന്പൂ​ക്കൻ സമ

തൃ​ശൂ​ർ: ന​വീ​ക​രി​ച്ച ന​ട​ത്ത​റ തി​രു​ഹൃ​ദ​യ ദേവാലയവെ​ഞ്ച​രി​പ്പ് അ​തി​രൂ​പ​ത ആ​ർ​ച്ച്ബി​ഷ​പ് മാ​ർ ആ​ൻ​ഡ്രൂ​സ് താ​ഴ​ത്ത് നി​ർ​വ​ഹി​ച്ചു. ഈ​ശോ​യു​ടെ പി​റ​വി, മ​ര​ണം, ഉ​യി​ർ​പ്പ് എ​ന്നി​വ പ്ര​ത്യേ​കം ആ​വി​ഷ്ക​രി​ച്ച അ​ൾ​ത്താ​ര​യാ​ണു പ്ര​ധാ​ന ആ​ക​ർ​ഷ​ണം. 25 വ​ർ​ഷം​മു​ന്പ് നി​ർ​മി​ച്ച ദേ​വാ​ല​യം ഒ​രു കോ​ടി രൂ​പ ചെ​ല​വ​ഴി​ച്ചാ​ണു ന​വീ​ക​രി​ച്ച​ത്. വി​കാ​രി ഫാ. ​നോ​ബി അ​ന്പൂ​ക്ക​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണു ന​വീ​ക​ര​ണ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ പൂ​ർ​ത്തി​യാ​ക്കി​യ​ത്. മേ​ൽ​ക്കൂ​ര പൂ​ർ​ണ​മാ​യും മാ​റ്റി​സ്ഥാ​പി​ച്ചു. മ​നോ​ഹ​ര​മാ​യ ചി​ത്ര​പ്പ​ണി​ക​ൾ, വ​ലി​യ ഫാ​നു​ക​ൾ, ആ​ധു​നി​ക ശ​ബ്ദ​സം​വി​ധാ​ന​ങ്ങ​ൾ എ​ന്നി​വ സ​ജ്ജീ​ക​രി​ച്ചി​ട്ടു​ണ്ട്.

ച​ട​ങ്ങി​ൽ സ​ഹ​വി​കാ​രി ഫാ. ​ആ​ൽ​ബി​ൻ ചൂ​ണ്ട​ൽ, കൈ​ക്കാ​ര​ൻ​മാ​രാ​യ തോ​മ​സ് നെ​ല്ലി​ശേ​രി, തോ​മ​സ് മു​ണ്ട​ൻ​മാ​ണി, സോ​ജ​ൻ ചെ​ന്പ​ക​ശേ​രി, ലെ​നി​ൻ ത​ട്ടി​ൽ, ക​ണ്‍​വീ​ന​ർ പോ​ൾ​സ​ണ്‍ നെ​ല്ലി​ശേ​രി, ഫി​നാ​ൻ​സ് ക​ണ്‍​വീ​ന​ർ ബി​നു പാ​ലോ​ക്കാ​ര​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Tags : NattuVishesham DistrictNews

Recent News

Corehub Up