പാര്‍ട്ടി ജില്ലാ കമ്മിറ്റി അംഗം ഇബ്രാഹിംകുട്ടി മംഗലം ഉദ്ഘാടനം ചെയ്യുന്നു.
കുറ്റിപ്പുറം: ബസ് സ്റ്റാന്‍ഡില്‍ ജന്തര്‍ മന്തര്‍ സ്ക്വയര്‍ പ്രതിഷേധ പരിപാടി സംഘടിപ്പിച്ചു. വെല്‍ഫെയര്‍ പാര്‍ട്ടി ജില്ലാ കമ്മിറ്റി അംഗം ഇബ്രാഹിംകുട്ടി മംഗലം ഉദ്ഘാടനം ചെയ്തു.
ഫ്രറ്റേണിറ്റി മണ്ഡലം പ്രസിഡന്റ്് ഫാദി സമാന് അധ്യക്ഷത വഹിച്ചു. ജില്ലാ കമ്മിറ്റി അംഗം സനല്‍കുമാര്‍, മണ്ഡലം പ്രസിഡന്റ്് ഇസ്മായില്‍ കുറ്റിപ്പുറം, മണ്ഡലം വൈസ് പ്രസിഡന്റ് മുഹമ്മദലി കോട്ടക്കല്‍, എസ്ഐഒ മലപ്പുറം വെസ്റ്റ് ജില്ലാ പ്രസിഡന്റ്് മുബാരിസ് വളാഞ്ചേരി, പഞ്ചായത്ത് സെക്രട്ടറി അഡ്വ. റഹ്മാന്, ഫ്രറ്റേണിറ്റി ജില്ലാ പ്രസിഡന്റ്് വി.ടി.എസ്. ഉമര്‍ തങ്ങള്‍ എന്നിവര്‍ പ്രസംഗിച്ചു.
Tags :