x
ad
Wed, 15 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

തേ​റ​ന്പി​ൽ രാ​മ​കൃ​ഷ്ണ​നെ ആ​ദ​രി​ച്ചു

വെബ് ഡെസ്ക്
Published: July 15, 2026 02:38 AM IST | Updated: July 15, 2026 02:38 AM IST

മു​തി​ർ​ന്ന ഗ്ര​ന്ഥ​ശാ​ല പ്ര​വ​ർ​ത്ത​ക​നും മു​ൻ സ്പീ​ക്ക​റു​മാ​യ തേ​റ​ന്പി​ൽ രാ​മ​കൃ​ഷ്ണ​നെ ഗാ​ന്ധി​ദ​ർ​ശ​ൻ​വേ​ദി ജി​ല്ലാ ക​മ്മി​റ്റി ആ​ദ​രി​ക്കു​ന്നു.

തൃ​ശൂ​ർ: മു​തി​ർ​ന്ന ഗ്ര​ന്ഥ​ശാ​ലാ​പ്ര​വ​ർ​ത്ത​ക​നും മു​ൻ സ്പീ​ക്ക​റു​മാ​യ തേ​റ​ന്പി​ൽ രാ​മ​കൃ​ഷ്ണ​നെ കേ​ര​ള പ്ര​ദേ​ശ് ഗാ​ന്ധി​ദ​ർ​ശ​ൻ​വേ​ദി ജി​ല്ലാ ക​മ്മി​റ്റി ആ​ദ​രി​ച്ചു. \

അ​യ്യ​ന്തോ​ൾ ഗ​വ. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ ന​ട​ന്ന ഗാ​ന്ധി​സ​ദ​സും വാ​യ​നാ സെ​മി​നാ​റും ഗാ​ന്ധി​ദ​ർ​ശ​ൻ​വേ​ദി സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഡോ. ​അ​ജി​ത​ൻ മേ​നോ​ത്ത് ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ലാ ചെ​യ​ർ​മാ​ൻ പ്ര​ഫ. വി.​എ. വ​ർ​ഗീ​സ് അ​ധ്യ​ക്ഷ​നാ​യി.

Tags : Local News Nattuvishesham Therambil Ramakrishnan Honoured

Recent News

Corehub Up