x
ad
Fri, 16 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പെ​രി​ന്ത​ൽ​മ​ണ്ണ​യി​ൽ വി​ല്ലേ​ജ് ഓ​ഫി​സി​ന് മൂ​ന്നു​നി​ല കെ​ട്ടി​ട​മു​യ​രു​ന്നു

വെബ് ഡെസ്ക്
Published: September 20, 2026 04:55 AM IST | Updated: September 20, 2026 04:55 AM IST

പ്രതീകാത്മക ചിത്രം

പെ​രി​ന്ത​ൽ​മ​ണ്ണ: സം​സ്ഥാ​ന​ത്തെ മ​നോ​ഹ​ര​മാ​യ വി​ല്ലേ​ജ് ഓ​ഫി​സ് കെ​ട്ടി​ട​ങ്ങ​ളി​ലൊ​ന്ന് പെ​രി​ന്ത​ൽ​മ​ണ്ണ​യി​ൽ പൂ​ർ​ത്തി​യാ​കു​ന്നു. ന​ജീ​ബ് കാ​ന്ത​പു​രം എം​എ​ൽ​എ അ​നു​വ​ദി​ച്ച 1.35 കോ​ടി രൂ​പ വി​നി​യോ​ഗി​ച്ചാ​ണ് ആ​ധു​നി​ക സൗ​ക​ര്യ​ങ്ങ​ളോ​ടെ​യു​ള്ള മൂ​ന്നു​നി​ല കെ​ട്ടി​ട​ത്തി​ന്‍റെ നി​ർ​മാ​ണം പു​രോ​ഗ​മി​ക്കു​ന്ന​ത്. 3,200 ച​തു​ര​ശ്ര​അ​ടി വി​സ്തൃ​തി​യി​ൽ റ​വ​ന്യു വ​കു​പ്പി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള 10 സെ​ന്‍റ് സ്ഥ​ല​ത്താ​ണ് വി​ല്ലേ​ജ് ഓ​ഫി​സ് കെ​ട്ടി​ടം ഉ​യ​രു​ന്ന​ത്.

പെ​രി​ന്ത​ൽ​മ​ണ്ണ താ​ലൂ​ക്ക് ഓ​ഫീ​സി​നും നി​ല​വി​ലെ വി​ല്ലേ​ജ് ഓ​ഫി​സി​നും സ​മീ​പ​ത്താ​യാ​ണ് പു​തി​യ ഓ​ഫി​സ് സ​ജ്ജ​മാ​ക്കു​ന്ന​ത്.

വി​ശാ​ല​മാ​യ ഓ​ഫി​സ് ഹാ​ൾ, കോ​ണ്‍​ഫ​റ​ൻ​സ് ഹാ​ൾ, പൊ​തു​ജ​ന​ങ്ങ​ൾ​ക്കു​ള്ള കാ​ത്തി​രി​പ്പ് കേ​ന്ദ്രം, ഫ്ര​ണ്ട് ഓ​ഫി​സ്, ഓ​ഫി​സ​ർ കാ​ബി​ൻ, റിെക്കോർ​ഡ് റൂം, ​ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കു​ള്ള വി​ശ്ര​മ​മു​റി, കി​ച്ച​ൻ, ഡൈ​നിം​ഗ് ഹാ​ൾ, ഓ​പ്പ​ണ്‍ സ്പേ​സ്, വ​രാ​ന്ത തു​ട​ങ്ങി​യ ആ​ധു​നി​ക സൗ​ക​ര്യ​ങ്ങ​ളോ​ടെ​യാ​ണ് കെ​ട്ടി​ടം ഒ​രു​ങ്ങു​ന്ന​ത്.

Tags : District News Nattuvishesham Village Office Perinthalmanna

Recent News

Corehub Up