x
ad
Thu, 19 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഇ​ര​വി​പേ​രൂ​ർ സെ​ന്‍റ് ജോ​ൺ​സ് എ​ച്ച്എ​സ്എ​സി​നു കി​രീ​ടം

വെബ് ഡെസ്ക്
Published: November 18, 2026 11:00 PM IST | Updated: November 18, 2026 11:00 PM IST

ബ്ലോ​ക്ക്‌ പ​ഞ്ചാ​യ​ത്ത്‌ വൈ​സ് പ്ര​സി​ഡ​ന്‍റ് നി​ർ​മ​ല മാ​ത്യൂ​സ് ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു.

കു​മ്പ​നാ​ട്: പു​ല്ലാ​ട് ഉ​പ​ജി​ല്ലാ സ്കൂ​ൾ ക​ലോ​ത്സ​വ​ത്തി​ൽ 359 പോ​യി​ന്‍റോ​ടെ ഇ​ര​വി​പേ​രൂ​ർ സെ​ന്‍റ് ജോ​ൺ​സ് എ​ച്ച്എ​സ്എ​സി​ന് ഓ​വ​റോ​ൾ കി​രീ​ടം. 339 പോ​യി​ന്‍റോ​ടെ വ​ള്ളം​കു​ളം നാ​ഷ​ണ​ൽ ഹൈ​സ്കൂ​ൾ ര​ണ്ടാം സ്ഥാ​ന​വും 289 പോ​യി​ന്‍റോ​ടെ കു​റി​യ​ന്നൂ​ർ എം​ടി​എ​ച്ച്എ​സ് മൂ​ന്നാം സ്ഥാ​ന​വും ക​ര​സ്ഥ​മാ​ക്കി.
എ​ൽ​പി വി​ഭാ​ഗ​ത്തി​ൽ കു​റ്റൂ​ർ പാ​ണ്ടി​ശേ​രി​ഭാ​ഗം ഗ​വ. എ​ൽ​പി​എ​സ് 63 പോ​യി​ന്‍റു​മാ​യി ഒ​ന്നാം സ്ഥാ​ന​ത്തെ​ത്തി.

ഇ​ര​വി​പേ​രൂ​ർ ഗ​വ. എ​ൽ​പി​എ​സ്, പു​ല്ലാ​ട് ഗ​വ. മോ​ഡ​ൽ യു​പി​എ​സ്, കോ​ഴി​മ​ല സെ​ൻ​റ് മേ​രീ​സ് യു​പി സ്കൂ​ളു​ക​ൾ 61 പോ​യി​ന്‍റോ​ടെ ര​ണ്ടാം സ്ഥാ​നം പ​ങ്കി​ട്ടു. 59 പോ​യി​ന്‍റോ​ടെ ഓ​ത​റ ഇ​എ​എ​ൽ​പി​എ​സ് മൂ​ന്നാം സ്ഥാ​നം നേ​ടി.
യു​പി വി​ഭാ​ഗ​ത്തി​ൽ 76 പോ​യി​ന്‍റോ​ടെ പു​ല്ലാ​ട് എ​സ്‌​വി​എ​ച്ച്എ​സ്, കു​റി​യ​ന്നൂ​ർ എം​ടി​എ​ച്ച്എ​സ്, വ​ള്ളം​കു​ളം നാ​ഷ​ണ​ൽ എ​ച്ച്എ​സ്, കു​ന്പ​നാ​ട് ബി​ഇ​എം സ്കൂ​ളു​ക​ൾ ഒ​ന്നാം സ്ഥാ​നം പ​ങ്കി​ട്ടു. 72 പോ​യി​ന്‍റോ​ടെ പു​ല്ലാ​ട് ഗ​വ. മോ​ഡ​ൽ യു​പി, പു​ല്ലാ​ട് ഗ​വ. യു​പി സ്കൂ​ളു​ക​ൾ ര​ണ്ടാം സ്ഥാ​ന​വും. 70 പോ​യി​ന്‍റോ​ടെ കോ​ഴി​മ​ല സെ​ന്‍റ് മേ​രീ​സ് യു​പി​എ​സും യു​പി​എ​സ് ഓ​ത​റ​യും മൂ​ന്നാം സ്ഥാ​നം പ​ങ്കി​ട്ടു.
എ​ച്ച്എ​സ് വി​ഭാ​ഗ​ത്തി​ൽ 263 പോ​യി​ന്‍റോ​ടെ വ​ള്ളം​കു​ളം നാ​ഷ​ണ​ൽ ഹൈ​സ്കൂ​ളും 213 പോ​യി​ന്‍റോ​ടെ കു​റി​യ​ന്നൂ​ർ എം​ടി​എ​ച്ച്എ​സും 188 പോ​യി​ന്‍റോ​ടെ പു​ല്ലാ​ട് എ​സ്‌​വി​എ​ച്ച്എ​സും ഒ​ന്നും ര​ണ്ടും മൂ​ന്നും സ്ഥാ​ന​ങ്ങ​ൾ നേ​ടി. എ​ച്ച്എ​സ്എ​സ് വി​ഭാ​ഗ​ത്തി​ൽ 168 പോ​യി​ന്‍റോ​ടെ ഇ​ര​വി​പേ​രൂ​ർ സെ​ന്‍റ് ജോ​ൺ​സ് എ​ച്ച്എ​സ്എ​സും 34 പോ​യി​ന്‍റോ​ടെ കോ​യി​പ്രം ജി​എ​ച്ച്എ​സ്എ​സും 31 പോ​യി​ന്‍റോ​ടെ മാ​രാ​മ​ൺ എം​എം​എ എ​ച്ച്എ​സ്എ​സും ഒ​ന്നും ര​ണ്ടും മൂ​ന്നും സ്ഥാ​ന​ങ്ങ​ൾ നേ​ടി.

യു​പി വി​ഭാ​ഗം സം​സ്കൃ​തോ​ത്സ​വ​ത്തി​ൽ 84 പോ​യി​ന്‍റോ​ടെ വ​ള്ളം​കു​ളം നാ​ഷ​ണ​ൽ ഹൈ​സ്കൂ​ളും 58 പോ​യി​ന്‍റോ​ടെ കു​മ്പ​നാ​ട് എ​ൻ​എം​എ​ച്ച്എ​സും 51 പോ​യി​ന്‍റോ​ടെ കു​റി​യ​ന്നൂ​ർ എം​ടി​എ​ച്ച്എ​സും ഒ​ന്നും ര​ണ്ടും മൂ​ന്നും സ്ഥാ​ന​ങ്ങ​ൾ നേ​ടി.
എ​ച്ച്എ​സ് വി​ഭാ​ഗം സം​സ്കൃ​തോ​ത്സ​വ​ത്തി​ൽ 90 പോ​യി​ന്‍റോ​ടെ വ​ള്ളം​കു​ളം നാ​ഷ​ണ​ൽ ഹൈ​സ്കൂ​ൾ ഒ​ന്നാം സ്ഥാ​നം നേ​ടി.
സ​മാ​പ​ന​സ​മ്മേ​ള​ന​ത്തി​ൽ കോ​യി​പ്രം പ​ഞ്ചാ​യ​ത്ത്‌ വൈ​സ് പ്ര​സി​ഡ​ന്‍റ് ആ​ർ. ജ​യ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത്‌ വൈ​സ് പ്ര​സി​ഡ​ന്‍റ് നി​ർ​മ​ല മാ​ത്യൂ​സ് സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്തു. ഉ​പ​ജി​ല്ലാ വി​ദ്യാ​ഭ്യാ​സ ഓ​ഫീ​സ​ർ എം.​എ​സ്. രാ​ജ​ശ്രീ സ​മ്മാ​ന​ദാ​നം നി​ർ​വ​ഹി​ച്ചു. ജ​ന​റ​ൽ ക​ൺ​വീ​ന​ർ ഗ്ലോ​സി പി. ​ജോ​യ്, ടി.​എം. വ​ർ​ഗീ​സ്, ആ​ർ. റീ​ന തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

Tags : Eraviperoor Nattuvishesham Districtnews

Recent News

Corehub Up