x
ad
Thu, 2 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മി​ന്ന​ൽച്ചു​ഴ​ലി​യി​ൽ മ​ര​ങ്ങ​ൾ ക​ട​പു​ഴ​കി


Published: July 2, 2026 03:52 AM IST | Updated: July 2, 2026 03:52 AM IST

പ​ള്ളി​മേ​പ്പു​റ​ത്തു​ണ്ടാ​യ മി​ന്ന​ൽ​ച്ചു​ഴ​ലി​യി​ൽ ക​ട​പു​ഴ​കി​വീ​ണ മ​രം.

എ​രു​മ​പ്പെ​ട്ടി: ക​ട​ങ്ങോ​ട് പ​ള്ളി​മേ​പ്പു​റം മേ​ഖ​ല​യി​ലു​ണ്ടാ​യ മി​ന്ന​ൽച്ചു​ഴ​ലി​യി​ൽ നി​ര​വ​ധി മ​ര​ങ്ങ​ൾ ക​ട​പു​ഴ​കി​വീ​ണു.
ഇ​ന്ന​ലെ പു​ല​ർ​ച്ചെ നാലോ ടെ​യാ​ണ് പ​ള്ളി​മേ​പ്പു​റം സൈ​താ​ലി ഹാ​ജി റോ​ഡി​ൽ വ​ലി​യ ശ​ബ്ദ​ത്തോ​ടെ കാ​റ്റ് വീ​ശി​യ​ടി​ച്ച​ത്. പ​ല​യി​ട​ങ്ങ​ളി​ലും വ​ലി​യ മ​ര​ങ്ങ​ൾ ക​ട​പു​ഴ​കി​വീ​ഴു​ക​യും കൊ​മ്പു​ക​ൾ ഒ​ടി​ഞ്ഞു​വീ​ഴു​ക​യും ചെ​യ്തി​ട്ടു​ണ്ട്.
മ​രം​വീ​ണ് പ​ര​പ്പി​ൽ താ​ൽ​ക്കാ​ലി​ക ഷെ​ഡി​ന് കേ​ടു​പാ​ടു​ക​ൾ സം​ഭ​വി​ച്ചു.
പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​ഡ്വ.​കെ.​എം. നൗ​ഷാ​ദ്, വാ​ർ​ഡ് മെ​മ്പ​ർ ആ​മി​ന സു​ലൈ​മാ​ൻ എ​ന്നി​വ​ർ പ്ര​ദേ​ശ​ത്ത് സ​ന്ദ​ർ​ശ​നം​ന​ട​ത്തി.

Tags : Nattuvishesham District news

Recent News

Corehub Up