x
ad
Sat, 1 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ചുണ്ടക്കരയിലും രണ്ട് ആടുകളെയും

വെബ് ഡെസ്ക്
Published: August 1, 2026 12:52 AM IST | Updated: August 1, 2026 12:52 AM IST

സു​ൽ​ത്താ​ൻ ബ​ത്തേ​രി: നൂ​ൽ​പ്പു​ഴ പ​ഞ്ചാ​യ​ത്തി​ലെ ചു​ണ്ട​ക്ക​ര​യി​ൽ പു​ലി​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ ര​ണ്ട് ആ​ടു​ക​ൾ ച​ത്തു.

ചു​ണ്ട​ക്ക​ര സ്വ​ദേ​ശി​നി പാ​ത്തു​മ്മ​യു​ടെ ആ​ടു​ക​ളെ​യാ​ണ് ക​ഴി​ഞ്ഞ രാ​ത്രി പു​ലി കൊ​ന്ന​ത്. ഒ​രു ആ​ടി​ന്‍റെ ജ​ഡം പ​കു​തി ഭ​ക്ഷി​ച്ച നി​ല​യി​ലാ​യി​രു​ന്നു.
രാ​വി​ലെ വീ​ട്ടു​കാ​ർ ആ​ട്ടി​ൻ​കൂ​ട്ടി​ലെ​ത്തി​യ​പ്പോ​ഴാ​ണ് ആ​ടു​ക​ൾ ച​ത്തു​കി​ട​ക്കു​ന്ന​ത് ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട​ത്. വി​വ​ര​മ​റി​ഞ്ഞെ​ത്തി​യ വ​ന​പാ​ല​ക​ർ സ്ഥ​ല​ത്ത് പ​രി​ശോ​ധ​ന ന​ട​ത്തി.

ആ​ടു​ക​ളെ കൊ​ന്ന​ത് പു​ലി​യാ​ണെ​ന്ന് വ​നം​വ​കു​പ്പ് സ്ഥി​രീ​ക​രി​ച്ചു.
സം​ഭ​വ​ത്തെ​ത്തു​ട​ർ​ന്ന് പ്ര​ദേ​ശ​വാ​സി​ക​ൾ ആ​ശ​ങ്ക​യി​ലാ​ണ്. വ​ന്യ​മൃ​ഗ​ങ്ങ​ളു​ടെ ആ​ക്ര​മ​ണം പ​തി​വാ​കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ പ്ര​ദേ​ശ​ത്ത് അ​ടി​യ​ന്ത​ര പ്ര​തി​രോ​ധ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്ന് നാ​ട്ടു​കാ​ർ ആ​വ​ശ്യ​പ്പെ​ട്ടു.

Tags : Nattuvishesham Districtnews Two goats

Recent News

Corehub Up