x
ad
Sun, 11 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

യു​ഡി​എ​ഫ് യോ​ഗ​വും പ്ര​ക​ട​ന​വും 16ന് ​

വെബ് ഡെസ്ക്
Published: October 10, 2026 11:20 PM IST | Updated: October 10, 2026 11:20 PM IST

യുഡിഎഫ് നേതൃയോഗം ആന്‍റോ ആന്‍റണി എംപി ഉദ്ഘാടനം ചെയ്യുന്നു.

പ​ത്ത​നം​തി​ട്ട: കേ​ന്ദ്ര തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​ഷ​ന്‍റെ രാ​ജി ആ​വ​ശ്യ​പ്പെ​ട്ട് ലോ​ക്‌​സ​ഭാ പ്ര​തി​പ​ക്ഷ നേ​താ​വ് രാ​ഹു​ല്‍ ഗാ​ന്ധി എം​പി​യും ഇ​ന്ത്യാ മു​ന്ന​ണി​യും ഡ​ല്‍​ഹി​യി​ല്‍ ന​ട​ത്തു​ന്ന ഐ​തി​ഹാ​സി​ക സ​മ​ര​ത്തി​ന് പി​ന്തു​ണ​യും ഐ​ക്യ​ദാ​ര്‍​ഢ്യ​വും പ്ര​ഖ്യാ​പി​ച്ച് 16നു ​പ​ത്ത​നം​തി​ട്ട​യി​ല്‍ യു​ഡി​എ​ഫ് പ്ര​ക​ട​ന​വും പോ​സ്റ്റ് ഓ​ഫി​സ് പ​ടി​ക്ക​ല്‍ യോ​ഗ​വും ന​ട​ത്താ​ന്‍ ജി​ല്ലാ യോ​ഗം തീ​രു​മാ​നി​ച്ചു.

ജി​ല്ലാ ചെ​യ​ര്‍​മാ​ൻ വ​ര്‍​ഗീ​സ് മാ​മ്മ​ന്‍ എം​എ​ല്‍​എ​യു​ടെ അ​ധ്യ​ക്ഷ​ത​യി​ല്‍ കൂ​ടി​യ നേ​തൃ​യോ​ഗം ആ​ന്‍റോ ആ​ന്‍റ​ണി എം​പി ഉ​ദ്ഘാ​ട​നം ചെ​യ്തു. ഡി​സി​സി പ്ര​സി​ഡ​ന്‍റ് പ്ര​ഫ. സ​തീ​ഷ് കൊ​ച്ചു​പ​റ​മ്പി​ല്‍, കെ​പി​സി​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി പി. ​മോ​ഹ​ന്‍​രാ​ജ്, യു​ഡി​എ​ഫ് ജി​ല്ലാ ക​ണ്‍​വീ​ന​ര്‍ എ. ​ഷം​സു​ദ്ദീ​ന്‍, ഘ​ട​ക​ക​ക്ഷി നേ​താ​ക്ക​ളാ​യ സ​മ​ദ് മേ​പ്ര​ത്ത്, പ്ര​ഫ. ഡി.​കെ. ജോ​ണ്‍, ഹ​ന്‍​സ​ലാ​ഹ് മു​ഹ​മ്മ​ദ്, മു​ന്‍ എം​എ​ല്‍​എ മാ​ലേ​ത്ത് സ​ര​ളാ​ദേ​വി, തോ​മ​സ് ജോ​സ​ഫ്, ഡോ. ​റെ​ജി കെ. ​ചെ​റി​യാ​ന്‍, ത​ങ്ക​മ്മ രാ​ജ​ന്‍, സാ​ബു കെ. ​ഏ​ബ്ര​ഹാം, പി.​ജെ. സു​കു, അ​ബ്ദു​ള്‍ മു​ത്ത​ലി​ഫ് തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.

Tags : Nattuvishesham DistrictNews DeepikaNews

Recent News

Corehub Up