x
ad
Sun, 11 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

‎ഉ​ണ്ട​ന്‍​കോ​ട് ഫൊ​റോ​ന ബൈ​ബി​ള്‍ ക​ലോ​ത്സ​വം

വെബ് ഡെസ്ക്
Published: October 11, 2026 01:33 AM IST | Updated: October 11, 2026 01:33 AM IST

ബൈ​ബി​ള്‍ ക​ലോ​ത്സ​വം ഫാ. ​ജോ​സ​ഫ് അ​നി​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു.

വെ​ള്ള​റ​ട: ബൈ​ബി​ള്‍ ക​മ്മി​ഷ​ന്‍റെ​യും വി​ശ്വാ​സ പ​രി​ശീ​ല​ന ക​മ്മി​ഷ​ന്‍റെ​യും സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ ഉ​ണ്ട​ന്‍​കോ​ട് സെ​ന്‍റ് ജോ​ണ്‍​സ് ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ളി​ല്‍ സം​ഘ​ടി​പ്പി​ച്ച ബൈ​ബി​ൾ ക​ലോ​ത്സ​വം വി​കാ​രി ഫാ. ​ജോ​സ​ഫ് അ​നി​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. അ​ജ​പാ​ല​ന ശു​ശ്രൂ​ഷ ഫൊ​റോ​ന എ​ക്‌​സി​ക്യൂ​ട്ടീ​വ് സെ​ക്ര​ട്ട​റി ഫാ. ​സു​രേ​ഷ് ബാ​ബു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഫാ. ​എ.​എ​സ്. പോ​ള്‍, ഫാ. ​സു​ജി​ന്‍, ഫാ. ​അ​രു​ണ്‍ പി. ​ജി​ത്ത്, ഫാ. ​സെ​ബാ​സ്റ്റ്യ​ന്‍, ഫാ. ​എം.​കെ. ക്രി​സ്തു​ദാ​സ്, ഫാ. ​അ​രു​ണ്‍​കു​മാ​ര്‍ ഫാ. ​റോ​ബി​ന്‍ സി. ​പീ​റ്റ​ര്‍, ഫാ. ​തോ​മ​സ് ജ്യൂ​സ, ഫൊ​റോ​ന ആ​നി​മേ​റ്റ​ര്‍ ജ​യ​ന്തി, വി​ശ്വാ​സ പ​രി​ശീ​ല​ന ക​മ്മീ​ഷ​ന്‍ ഫൊ​റോ​ന സെ​ക്ര​ട്ട​റി ജോ​ണ്‍ ബോ​സ്‌​കോ, സി​സ്റ്റ​ര്‍ റീ​ന തോ​മ​സ്, ബി​ന്ദു റീ​ന തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.

Tags : Nattuvishesham DistrictNews DeepikaNews

Recent News

Corehub Up