x
ad
Thu, 19 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കരനെൽകൃഷി വിളവെടുത്തു

വെബ് ഡെസ്ക്
Published: September 18, 2026 02:17 AM IST | Updated: September 18, 2026 02:17 AM IST

‎‎‎വൃ​ന്ദാ​വ​നം ഹി​ൽ​സി​ൽ ന​ട​ന്ന ക​ര​നെ​ൽ​കൃ​ഷി​യു​ടെ വി​ള​വെ​ടു​പ്പ് മ​ന്ത്രി അ​ഡ്വ. ടി. ​സി​ദ്ദി​ഖ് ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു.

‎‎നെ​ടു​മ​ങ്ങാ​ട് : വൃ​ന്ദാ​വ​ൻ സൊ​സൈ​റ്റി കു​ന്നി​ൻ​മു​ക​ളി​ൽ വി​ള​യി​ച്ച ക​ര​നെ​ല്ലി​ന്‍റെ വി​ള​വെ​ടു​പ്പ് മ​ന്ത്രി അ​ഡ്വ. ടി. ​സി​ദ്ദി​ഖ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ‎ന​ന്ദി​യോ​ട് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പേ​ര​യം ജ​യ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ശി​വ​ഗി​രി മ​ഠം സ്വാ​മി സു​ഷ്മാ​ന​ന്ദ അ​നു​ഗ്ര​ഹ പ്ര​ഭാ​ഷ​ണം ന​ട​ത്തി.

വൃ​ന്ദാ​വ​ൻ സൊ​സൈ​റ്റി പ്ര​സി​ഡ​ന്‍റ് ഡോ. ​അ​ജീ​ഷ്, വാ​മ​ന​പു​രം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗം ഗീ​ത പ്രി​ജി, ക്ഷേ​മ​കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ ഷൈ​ജി മ​ട​ത്ത​റ, ഇ​ല​വു​പാ​ലം വാ​ർ​ഡ് അം​ഗം സ​ഫി​യ ബീ​വി, കൊ​ല്ല​യി​ൽ വാ​ർ​ഡ് അം​ഗം റു​ഖി​യ ബീ​വി, ഫാം ​ഇ​ൻ​ഫ​ർ​മേ​ഷ​ൻ ബ്യൂ​റോ ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ അ​നി​ത, കൃ​ഷി ഓ​ഫീ​സ​ർ ബി​നു​ലാ​ൽ, അ​സി​സ്റ്റ​ന്‍റ് കൃ​ഷി ഓ​ഫീ​സ​ർ പ്ര​വീ​ൺ, സു​പ്ര​ഭ സ​ദാ​ശി​വ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ‎

ജ​വ​ഹ​ർ കോ​ള​നി ഗ​വ. ഹൈ​സ്‌​കൂ​ൾ, കൊ​ല്ല​യി​ൽ എ​ൽ​പി​എ​സ്, എ​സ്കെ​വി​എ​ച്ച്എ​സ്എ​സ്, കാ​ക്കാ​ണി​ക്ക​ര എ​ൽ​പി​എ​സ് എ​ന്നി​വി​ട​ങ്ങ​ളി​ലെ അ​ധ്യാ​പ​ക​രും വി​ദ്യാ​ർ​ഥി​ക​ളും പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ത്തു.

Tags : Nattuvishesham DistrictNews DeepikaNews harvested.

Recent News

Corehub Up