x
ad
Tue, 21 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പ​ഞ്ചാ​യ​ത്തു​ക​ൾ കേ​ന്ദ്രീ​ക​രി​ച്ച് വോ​ട്ടു​തേ​ടി വി.​എ​സ്.​ ജോ​യ്


Published: March 24, 2026 08:01 AM IST | Updated: March 24, 2026 08:01 AM IST

votes

എ​ട​പ്പാ​ൾ: പ​ഞ്ചാ​യ​ത്തു​ക​ൾ കേ​ന്ദ്രീ​ക​രി​ച്ചു​ള്ള പ്ര​ചാ​ര​ണ​ത്തി​ന് തു​ട​ക്കം കു​റി​ച്ച് ത​വ​നൂ​ർ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി വി.​എ​സ്.​ ജോ​യ്.പു​റ​ത്തൂ​ർ പ​ഞ്ചാ​യ​ത്തി​ലാ​ണ് കഴിഞ്ഞ ദിവസം പ​ര്യ​ട​നം ന​ട​ത്തി​യ​ത്.

പ​ര​മാ​വ​ധി വോ​ട്ട​ർ​മാ​രെ നേ​രി​ട്ട് ക​ണ്ട് വോ​ട്ട് അ​ഭ്യ​ർ​ഥി​ച്ച സ്ഥാ​നാ​ർ​ഥി പ​ഞ്ചാ​യ​ത്ത് ക​ണ്‍​വ​ൻ​ഷ​നു​ക​ളി​ലും യു​ദ്ധ​വി​രു​ദ്ധ റാ​ലി​യി​ലും പ​ങ്കെ​ടു​ത്തു.

Tags : nattu vishesham V.S. Joy votes

Recent News

Corehub Up