x
ad
Thu, 1 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വ​ലി​യ​കു​ളം പേ​ള്‍​ഗാ​ര്‍​ഡ​ന്‍ കു​ടും​ബ​സം​ഗ​മം

വെബ് ഡെസ്ക്
Published: September 17, 2026 12:16 AM IST | Updated: September 17, 2026 12:16 AM IST

വ​ലി​യ​കു​ളം പേ​ള്‍ ഗാ​ര്‍​ഡ​ന്‍ റെ​സി​ഡന്‍റ്സ് അ​സോ​സി​യേ​ഷ​ന്‍ 19-ാമ​ത് കു​ടും​ബ​സം​ഗ​മം വി​നു ജോ​ബ് എം​എ​ല്‍​എ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു.

ച​ങ്ങ​നാ​ശേ​രി: വ​ലി​യ​കു​ളം പാ​ത്തി​ക്ക​ല്‍​മു​ക്ക് പേ​ള്‍ ഗാ​ര്‍​ഡ​നി​ല്‍ റെ​സി​ഡ​ന്‍​സ് അ​സോ​സി​യേ​ഷ​ന്‍ 19-ാമ​ത് കു​ടും​ബ​സം​ഗ​മം ന​ട​ത്തി. വി​നു ജോ​ബ് എം​എ​ല്‍​എ ഉ​ദ്ഘാ​ട​നം ചെ​യ്തു.

പ്ര​സി​ഡ​ന്‍റ് ചെ​റി​യാ​ന്‍ നെ​ല്ലു​വേ​ലി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു, വി.​ജെ. ലാ​ലി, ര​ക്ഷാ​ധി​കാ​രി ഡോ. ​മാ​ത്യു കാ​ടാ​ത്തു​ക​ളം, ഫി​ലി​പ്പ് ക​റു​ക​യി​ല്‍, ജോ​ജോ പ​ന്ത​ല്ലൂ​ര്‍, റോ​സ​മ്മ ജ​യിം​സ് മ​ണ​മേ​ല്‍, ജി​ജി ജോ​സി തെ​ക്കേ​ക്ക​ര, മെ​ല്ലാ ഷാ​ജി പു​ല്ലു​കാ​ട്ട്, ക​ലാ ജോ​സ​ഫ് പു​ല്ലു​കാ​ട്ട്, ഷി​നോ ജോ​സ​ഫ് പു​ല്ലു​കാ​ട്ട്, ജോ​സി തെ​ക്കേ​ക്ക​ര, ജി​ജി ആ​റു​പ​റ​യി​ല്‍ തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.

പേ​ള്‍ ഗാ​ര്‍​ഡ​ന്‍ ന​ട​ത്തി​വ​രു​ന്ന യോ​ഗ ക്ലാ​സു​ക​ള്‍, ക്ലീ​നിം​ഗ് പ്രോ​ഗ്രാം, ബ്യൂ​ട്ടി​ഫി​ക്കേ​ഷ​ന്‍ വ​ര്‍​ക്കു​ക​ള്‍ കൂ​ടു​ത​ല്‍ സ​ജീ​വ​മാ​യി തു​ട​രു​വാ​ന്‍ സ​മ്മേ​ള​നം തീ​രു​മാ​നി​ച്ചു.

Tags : District News Nattuvishesham Valiyakulam Pearl Garden Family Gathering

Recent News

Corehub Up