x
ad
Tue, 14 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വീ​ര്‍ കി​സാ​ന്‍ അം​ഗ​ങ്ങ​ളെ ആ​ദ​രി​ച്ചു

വെബ് ഡെസ്ക്
Published: July 14, 2026 06:35 AM IST | Updated: July 14, 2026 06:35 AM IST

മു​ന്‍ വി​കാ​രി ജ​ന​റാ​ള്‍ ഫാ. ​ഫ്രാ​ന്‍​സി​സ് ആ​ല​പ്പാ​ട്ട് മെ​മ​ന്‍റോ ന​ല്‍​കി ആ​ദ​രി​ക്കു​ന്നു.

പോ​ത്താ​നി​ക്കാ​ട് : ഇ​ന്‍​ഫാം പൈ​ങ്ങോ​ട്ടൂ​ര്‍ കാ​ര്‍​ഷി​ക താ​ലൂ​ക്ക് സ​മി​തി പൊ​തു​യോ​ഗം 75 ന് ​മു​ക​ളി​ല്‍ പ്രാ​യ​മു​ള്ള ക​ര്‍​ഷ​ക​രെ ആ​ദ​രി​ച്ചു. വീ​ര്‍ കി​സാ​ന്‍ അം​ഗ​ങ്ങ​ളാ​യി തെ​ര​ഞ്ഞെ​ടു​ത്ത ചാ​ക്കോ ദേ​വ​സ്യ, എം.​കെ. ജോ​ണ്‍, തോ​മ​സ് മൈ​ലേ​ട്ട്, അ​ഗ​സ്റ്റി​ന്‍ ക​ണി​യം​പ്ലാ​യ്ക്ക​ല്‍ എ​ന്നി​വ​രെ​യാ​ണ് കോ​ത​മം​ഗ​ലം രൂ​പ​ത മു​ന്‍ വി​കാ​രി ജ​ന​റാ​ള്‍ ഫാ. ​ഫ്രാ​ന്‍​സി​സ് ആ​ല​പ്പാ​ട്ട് ആ​ദ​രി​ച്ച​ത്.

താ​ലൂ​ക്ക് സ​മി​തി പ്ര​സി​ഡ​ന്‍റ്ജോ​യി ചെ​റു​കാ​ട്ട് അ​ധ്യ​ക്ഷ​നാ​യി​രു​ന്നു. ഇ​ന്‍​ഫാം സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ജോ​സ് എ​ട​പ്പാ​ട്ട് വി​ഷ​യാ​വ​ത​ര​ണം ന​ട​ത്തി. ജോ​യി തെ​ങ്ങും​കു​ടി​യി​ല്‍, സ​ണ്ണി അ​ര​ഞ്ഞാ​ണി​യി​ല്‍, ജോ​ഷി കാ​ഞ്ഞി​ര​ക്കു​ഴ​യ്ക്ക​ല്‍, ജോ​ണി കൊ​ച്ചു​മു​ട്ടം, ബി​ജു ചെ​റു​കാ​ട്ട് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

Tags : Nattuvishesham LocalNews

Recent News

Corehub Up