x
ad
Sat, 1 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പ​ച്ച​ക്ക​റി വി​ത്തു​വി​ത​ര​ണം

വെബ് ഡെസ്ക്
Published: August 1, 2026 01:03 AM IST | Updated: August 1, 2026 01:03 AM IST

വി​ത്തു​വി​ത​ര​ണം ഐ.​സി. ബാ​ല​കൃ​ഷ്ണ​ന്‍ എം​എ​ല്‍​എ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു.

പു​ല്‍​പ്പ​ള്ളി: കൃ​ഷി വ​കു​പ്പി​ന്‍റെ "വീ​ട്ടി​ലൊ​രു​പ​ച്ച​ക്ക​റി​ത്തോ​ട്ടം’ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി കൃ​പാ​ല​യ സ്പെ​ഷ​ല്‍ സ്കൂ​ളി​ലെ വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കും അ​ധ്യാ​പ​ക​ര്‍​ക്കും പ​ച്ച​ക്ക​റി വി​ത്തു​ക​ള്‍ വി​ത​ര​ണം ചെ​യ്തു. ഐ.​സി. ബാ​ല​കൃ​ഷ്ണ​ന്‍ എം​എ​ല്‍​എ ഉ​ദ്ഘാ​ട​നം ചെ​യ്തു.​സ്കൂ​ള്‍ മാ​നേ​ജ​ര്‍ സി​സ്റ്റ​ര്‍ ടെ​സീ​ന അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

പ്രി​ന്‍​സി​പ്പ​ല്‍ സി​സ്റ്റ​ര്‍ ആ​ന്‍​ട്രീ​സ, പ​ന​മ​രം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി അ​ധ്യ​ക്ഷ​ന്‍ വ​ര്‍​ഗീ​സ് മു​രി​യ​ന്‍​കാ​വി​ല്‍, സി​സ്റ്റ​ര്‍ ആ​ന്‍​സ് മ​രി​യ, സി​സ്റ്റ​ര്‍ ആ​ന്‍​സീ​ന, സി​സ്റ്റ​ര്‍ ജി​യ മ​രി​യ, ടി.​യു. ഷി​ബു, ജോ​സ​ഫ് ക​രി​ക്കേ​ട​ത്ത്, കെ.​ആ​ര്‍. ര​ഞ്ജ​ന എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

Tags : Nattuvishesham Districtnews

Recent News

Corehub Up