x
ad
Mon, 19 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വെന്‍ കോട്ടയം ചാപ്റ്റര്‍: ഡോ. ഷീജ ഏബല്‍ ചെയര്‍പേഴ്‌സണ്‍


Published: May 21, 2026 01:11 AM IST | Updated: May 21, 2026 01:11 AM IST

കോ​​​​ട്ട​​​​യം: കേ​​​​ര​​​​ള​​​​ത്തി​​​​ലെ വ​​​​നി​​​​താ സം​​​​രം​​​​ഭ​​​​ക​​​​രു​​​​ടെ സം​​​​ഘ​​​​ട​​​​ന​​​​യാ​​​​യ വി​​​​മ​​​​ണ്‍ എ​​​​ന്‍റ​​​​ർ​​​​പ്ര​​​​ണ​​​​ർ നെ​​​​റ്റ്‌​​​​വ​​​​ര്‍ക്ക് (വെ​​​​ന്‍) കോ​​​​ട്ട​​​​യം ചാ​​​​പ്റ്റ​​​​ര്‍ ചെ​​​​യ​​​​ര്‍ ആ​​​​യി ഡോ.​​ ​​ഷീ​​​​ജ ഏ​​​​ബ​​​​ലി​​​​നെ (എംഡി, ഏ​​​​ദ​​​​ന്‍ ഹെ​​​​ല്‍ത്ത് കെ​​​​യ​​​​ര്‍ ആ​​ൻ​​ഡ് സ്പൈ​​​സ് പാ​​​ല​​​റ്റ് ഹോം​​​ഗ്രോ​​​ൺ പ്രൊ​​​ഡ​​​റ്റ്സ്) തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​ത്തു.

പെ​​​​സി തോ​​​​മ​​​​സ് (ആ​​​ൽ​​​ക്ക​​​മി സ​​​ലു​​​ൺ മാ​​​നേ​​​ജിം​​​ഗ് പാ​​​ർ​​​ട്ട്ണ​​​ർ) ആ​​​ണ് വൈ​​​സ് ചെ​​​യ​​​ർ. കാ​​​രു​​​ണ്യ മെ​​​ഡി​​​ക്ക​​​ൽ​​​സ് എം​​​ഡി കൊ​​​​ച്ചു​​​​മോ​​​​ള്‍ മാ​​​​ര്‍ക്കി​​​നെ ക​​​ൺ​​​വീ​​​ന​​​റാ​​​യും തെ​​​ര​​​ഞ്ഞെ​​​ടു​​​ത്തു. മ​​​​ണ​​​​ര്‍കാ​​​​ട് രാ​​​​ജ് റീ​​​​ജ​​​​ന്‍റി​​​​ല്‍ ന​​​​ട​​​​ന്ന ചാ​​​​പ്റ്റ​​​​ര്‍ യോ​​​​ഗ​​​​ത്തി​​​​ല്‍ എ​​​​ഴു​​​​പ​​​​ത്തി​​​​യ​​​​ഞ്ചോ​​​​ളം വ​​​​നി​​​​താ സം​​​​രം​​​​ഭ​​​​ക​​​​ര്‍ പ​​​​ങ്കെ​​​​ടു​​​​ത്തു.

Tags : Ven Kottayam Chapter

Recent News

Corehub Up