കരുമത്തംപട്ടി പൊലിസ് സ്റ്റേഷനിൽ മുഖ്യമന്ത്രി ജോസഫ് വിജയ് സന്ദർശനം നടത്തിയപ്പോൾ.
കോയമ്പത്തൂർ: തമിഴ്നാട് മുഖ്യമന്ത്രി ജോസഫ് വിജയ് കരുമത്തംപട്ടി പൊലിസ് സ്റ്റേഷനിൽ അപ്രതീക്ഷിത സന്ദർശനം നടത്തി.
പോലീസ് സ്റ്റേഷനിലെ പ്രവർത്തനങ്ങളും സുരക്ഷാ ക്രമീകരണങ്ങളും അദ്ദേഹം നേരിട്ട് വിലയിരുത്തി.
Tags :