പാരിപ്പള്ളി:വേളമാനൂർ ഗാന്ധിഭവൻ സ്നേഹാശ്രമത്തിലെ അ ന്തേവാസികളെ നിയുക്ത മാളികപ്പുറം മേൽശാന്തി എം.ജി. മനു നമ്പൂതിരി എത്തി.
എം.ജി. മനു നമ്പൂതിരിയെ അനവധി ക്ഷേത്രങ്ങളുടെ തന്ത്രിമുഖ്യനായ പേരെഴത്ത് മഠം ഈശ്വരൻ നമ്പൂതിരിയുടെ കാർമികത്വത്തിൽ പൂർണകുംഭം നൽകി സ്വീകരിച്ചു.
മനു നമ്പൂതിരിയോടൊപ്പം പിതാവ് ഗോപാലകൃഷ്ണൻ നമ്പൂതിരി, മാതാവ് ശോഭന അന്തർജനം, ഭാര്യ ദേവിപ്രിയ, സഹോദരനും കഥകളിനടനുമായ കലാമണ്ഡലം രാജീവൻ നമ്പൂതിരി, സഹോദരി ജീന എന്നിവരുമുണ്ടായിരുന്നു.
Tags : local nattuvishesham Malikapuram